‘ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും ശാഖയിൽ മതി’; ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ബാനർ!
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഗവർണർ രാജേന്ദ്ര അർലേകര്‍ക്കെതിരെ എസ്എഫ്ഐയുടെ ബാനർ. ‘മിസ്റ്റർ ഗവർണർ ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും ശാഖയിൽ മതി, ഇന്ത്യ ഒരു മതേതര…
