Category: Kerala

കാഞ്ഞിരപ്പള്ളിയിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു. കൂവപ്പള്ളി കൊടംതൂക്കിൽ സിബിയുടെ മകൻ എബിൻ ആന്റണി (24) ആണ് മരിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…

കേരളം ഒന്നിച്ചു.. കുതിച്ചുപാഞ്ഞ് ആംബുലൻസ്; 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി! സംസ്ഥാനത്തിത് പുതു ചരിത്രം..

പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി. കിംസ് ആശുപത്രിയിലാണ് അവയവം എത്തിച്ചിരിക്കുന്നത്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവെക്കുന്നത്.…

അന്താരാഷ്ട്ര കിക്ക്ബോക്സിംഗ് മത്സരത്തിൽ റിംഗിൽ ഇന്ത്യയുടെ യശസ്സുയർത്തി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി!

ന്യൂഡൽഹി: അന്താരാഷ്ട്ര കിക്ക്ബോക്സിംഗ് മത്സരത്തിൽ റിംഗിൽ ഇന്ത്യയുടെ യശസ്സുയർത്തി തിരുവനന്തപുരം ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹരിനന്ദൻ ആർ ഉണ്ണിത്താൻ. ന്യൂഡൽഹിയിൽ നടന്ന അഞ്ചാമത് വാക്കോ (WAKO) ഇന്ത്യ…

ആംബുലൻസ് NO-KL07DF3177; കുഞ്ഞ് ആലിൻ ഷെറിന്റെ അവയവങ്ങളുമായി കൊച്ചിയിൽ നിന്ന് ആംബുലൻസ് തിരുവനന്തപുരത്തേക്ക്; വഴിയൊരുക്കാൻ നമുക്ക് കൈകോർക്കാം…

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ നിർദേശവുമായി പൊലീസ്. അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL07DF3177 നമ്പർ ആംബുലൻസിന്…

പകൽ പൊള്ളുന്ന ചൂട്! ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമ സമയം; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മിഷണറേറ്റ്. 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരം…

വേദനയിലും മാതൃകയായി മാതാപിതാക്കൾ! കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ

റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍…

ആലപ്പുഴ എസ്‍ഡി കോളേജിൽ ഗുരുതര വീഴ്ച; ഡിഗ്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി! പരീക്ഷാഫലം തടഞ്ഞ് സർവകലാശാല

ആലപ്പുഴ എസ്‍ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. നാലു വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ഉൾപ്പടെയുള്ള 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങൂർ ഭാഗത്ത് വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ ചാമംപതാൽ…

യുവാവിന്‍റെ രണ്ടു കാമുകിമാര്‍ തമ്മില്‍ തര്‍ക്കം; മുംബൈയില്‍ 19 കാരിയെ വെടിവെച്ച് കൊന്നു

ശിവാജി നഗറില്‍ പട്ടാപ്പകല്‍ 19 കാരിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ എന്ന പേരുള്ള യുവതിയെയാണ് മുഖത്ത് വെടിവെച്ച് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടന്ന് 12 മണിക്കൂറിനുള്ളില്‍ 25…

പ്രഭാവതിയമ്മ ഇംപാക്റ്റ്! ഫുട്പാത്തിൽ സ്കൂട്ടർ ഓടിച്ചയാൾക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്; നടപ്പാതയിലെ നീതിബോധത്തിന് ആദരവ്..

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമം ലംഘിച്ചെത്തിയ സ്കൂട്ടര്‍ വയോധിക തടഞ്ഞ സംഭവത്തിൽ ‌സ്കൂട്ടര്‍ ഉടമക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. പ്രഭാവതിയമ്മ സ്കൂട്ടര്‍ തടഞ്ഞ ദൃശ്യം പ്രചരിച്ചതിന്…