‘നേരത്തെ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പെന്‍ഷന്‍ കിട്ടിയിരുന്നതാണ്; ഇപ്പോള്‍ പല തവണ കയറിയിറങ്ങിയാലും കിട്ടില്ലെന്ന അവസ്ഥ’; കോട്ടയം നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധിച്ച് വിരമിച്ച ശുചീകരണത്തൊഴിലാളികൾ
കോട്ടയം: നേരത്തെ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പെന്‍ഷന്‍ കിട്ടിയിരുന്നതാണ്. ഇപ്പോള്‍ പല തവണ കയറിയിറങ്ങിയാലും കിട്ടില്ലെന്ന അവസ്ഥ ഒടുവില്‍ കോട്ടയം നഗരസഭയ്ക്കു മുന്നില്‍ വിരമിച്ച ശുചീകരണത്തൊഴിലാളികളും…
