Category: Kerala

തിരുവനന്തപുരത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വാമനപുരം കാരേറ്റിൽ വർഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. കമുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. ഇയാൾ ആക്രി പെറുക്കി ഉപജീവനം…

കാട്ടുപോത്തിനല്ല; മയക്കുവെടി വെക്കേണ്ടത് വനം മന്ത്രിക്ക്: രമേശ് ചെന്നിത്തല

കോട്ടയം: വന്യജീവി ആക്രമണങ്ങളിൽ വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുവെടി വെക്കേണ്ടത് കാട്ടുപോത്തിനല്ലെന്നും വനംമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു. കാട്ടുപോത്തിന്റെ…

ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ നാടൻ ബോംബുകൾ! സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണവത്ത് ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. തൊടീക്കളം കിഴവക്കൽ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ…

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 45,040 രൂപയാണ് വില. ഗ്രാമിന് 5630 രൂപയും. ഇപ്പോൾ കൂടിയും കുറഞ്ഞും സ്വർണ…

ഓടുന്ന കെ.എസ്.ആർ.ടി.സിയിൽ വെച്ച് യുവതിക്ക് നേരെ പീഡന ശ്രമം; യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് സംഭവം. സംഭവത്തിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ…

കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയാണ് സംഭവം .ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു.…

തൃശൂരിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു

തൃശൂർ: തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിൽ ടെംപോ ട്രാവലർ കത്തി നശിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ താഴത്തെ പടിയിൽ വെച്ചാണ് സംഭവം. വിവാഹ പാർട്ടികളെ എടുക്കാൻ കാലിയായി പോയ…

താമരശ്ശേരി ചുരത്തിൽ വാഹനാപകടം; ഒരാൾ മരിച്ചു

വയനാട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്.സ്കൂട്ടർ യാത്രക്കാരിയായ കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ്…

ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് ഉണ്ടായ അപകടം; പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

വയനാട്: ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കൽപ്പറ്റ ഗവൺമെന്റ് ഐടിഐ വിദ്യാർത്ഥിയും കാട്ടിക്കുളം പനവല്ലി സ്വദേശിയുമായ സി.എൻ നന്ദു (19)…

രക്തസാക്ഷികള്‍ പോലീസ് ഓടിച്ചപ്പോള്‍ തെന്നിവീണ് മരിച്ചവര്‍; വീണ്ടും വിവാദ പരാമർശങ്ങളുമായി മാര്‍ പാംപ്ലാനി

കണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികളെ പറ്റി വിവാദ പരാമർശവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു അദ്ദേഹത്തിന്റെ…