Category: Kerala

ശ്രദ്ധയുടെ മരണം; അമൽജ്യോതി കോളേജിൽ വിദ്യാർഥികളുടെ പ്രതിഷേധം

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥി ശ്രദ്ധയുടെ മരണത്തിൽ കാരണക്കാരയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ്…

പ്രശസ്ത ഹാസ്യകലാകാരൻ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയടക്കം മൂന്നുപേർക്ക് പരിക്ക്

തൃശൂർ: ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി (39) തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക്…

അരിക്കൊമ്പൻ പിടിയിൽ!

കമ്പം: തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടി. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് തമിഴ്നാട് വനം വകുപ്പ് സംഘമാണ് മയക്കു വെടി…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. മുകളിൽ ആളുണ്ട് !എ.ഐ. ക്യാമറകൾ പിഴചുമത്തി തുടങ്ങി

തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ സംസ്ഥാനത്തെ നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകൾ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങി. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ്…

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇടിമിന്നലും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . ഒറ്റപ്പെട്ടയിങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി…

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം; ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെഎസ്‌യു

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അനുശോചനം രേഖപ്പെടുത്തി കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റി. കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുള്ളതായി…

അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ത് ? മറ്റു കോളേജുകളിലായിരുന്നെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം ഇവിടെ ചലനം അറ്റ് പോയതെങ്ങനെ? പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച വാർത്ത വളരെ ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ ശ്രദ്ധേയാണ്…

ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം .തൊടുപുഴ…

ഇതൊക്കെയല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്…! വൈറലായി ‘2018’ മിനിമൽ ട്രെയിലർ

തീയറ്ററുകളിൽ കൊടുങ്കാറ്റായ “2018′ സിനിമയ്ക്ക് മിനിമൽ ട്രെയിലർ ഒരുക്കി കയ്യടി നേടി ഒരു കൂട്ടം ചെറുപ്പക്കാർ. സമൂഹമാധ്യമത്തിൽ വൈറലായ വിഡിയോയ്ക്ക് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. പരിമിതമായ സാങ്കേതികവിദ്യ…

Gold Rate Today | June 3- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ഇടിവ് !

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. കഴിഞ്ഞ ദിവസം വർധനവ് രേഖപ്പെടുത്തിയ സ്വർണവിലയിലാണ് വൻ ഇടിവ് രേഖപ്പെടുത്തിയത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില…