കുഞ്ഞുചിരി കാത്ത് സൂക്ഷിക്കാം…, ഇന്ന് ശിശുദിനം… പ്രിയപ്പെട്ട ചാച്ചാജിയുടെ സ്മരണയിൽ രാജ്യം…
റോസാപ്പൂവിന്റെ്റെ സുഗന്ധം പോലെ, കുട്ടികളുടെ നിഷ്‌കളങ്കമായ ചിരിയിൽ നിറയുന്ന ഒരു ദിനം. സ്വതന്ത്ര ഇന്ത്യയുടെ ശിൽപിയും കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകളോടൊപ്പം, ഓരോ കുരുന്നിന്റെയും…
