ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ! സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍; ഇന്നത്തെ നിരക്ക് ഇങ്ങനെ…
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് വര്‍ധിച്ചത്. 90,360 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…
