ഇനി കറന്റ് ബില്ല് തൊട്ടാൽ ഷോക്ക് ! സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം: സാധാരണക്കാർക്ക് സർക്കാറിന്റെ ‘ഇലക്ട്രിക് ഷോക്ക് !. സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍…
