ആലപ്പുഴയിൽ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി കുടുങ്ങി; 9 മണിക്കൂര്‍ പിന്നിട്ട് രക്ഷാപ്രവര്‍ത്തനം
ആലപ്പുഴ: ചെങ്ങന്നൂരിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞുവീണ റിങ്ങുകൾക്കിടയിൽ വയോധികനായ തൊഴിലാളി കുടുങ്ങി. രക്ഷാപ്രവർത്തനം 9 മണിക്കൂർ പിന്നിട്ടിട്ടും ഇയാളെ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കോടുകുളഞ്ഞി പെരും കുഴി കൊച്ചു…
