Category: Kerala

കാഞ്ഞിരപ്പള്ളി മേഖലയിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം; ആശങ്കയിൽ ജനം!

കാഞ്ഞിരപ്പള്ളി: ജനങ്ങളെ ഭീതിയിലാഴ്ത്തി കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും മുഴക്കവും ശബ്ദവും. ചേനപ്പാടി ഭാഗത്ത് ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. വലിയ രീതിയിൽ ശബ്ദം അനുഭവപ്പെട്ടതായി…

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ഒരാൾക്ക് പരിക്കേറ്റു. 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിച്ചത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു

ഡൽഹി: ജലന്തർ ബിഷപ്പ് സ്ഥാനത്തു നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്ന് ഇനി അറിയപ്പെടും. കന്യാസ്ത്രീയെ ബലാത്സംഗം…

കണ്ണൂർ ചെറുപുഴയിൽ ബസിൽ നഗ്നത പ്രദർശനം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂര്‍ ചെറുപുഴയില്‍ ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ചിറ്റാരിക്കൽ നല്ലോം സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്…

കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ദേശീയപാത 766താമരശ്ശേരി ഓടക്കുന്നിൽ കെ.എസ്.ആർ.ടി.സി. ബസും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാനന്തവാടി എടവക എള്ളുമന്ദം പൂവത്തിങ്കൽ മണിയൻ- പുഷ്പ ദമ്പതികളുടെ മകൻ അനീഷ് (25)…

തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ഇടുക്കി: തൊടുപുഴ ആലക്കോട് കച്ചിറപ്പാറ പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ…

Gold Rate Kerala Jun1: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ 44560 എന്ന നിരക്കിലാണ് വില്‍പ്പന, ഗ്രാമിന് 15 രൂപ കുറഞ്ഞ്…

പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് മറിഞ്ഞ് അപകടം

പത്തനംതിട്ട: റാന്നിയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ചെറുകുളഞ്ഞി ബഥനി ആശ്രമം…

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം; തീ പിടിച്ചത് എലത്തൂരിൽ ആക്രമണം ഉണ്ടായ അതേ ട്രെയിനിൽ; അട്ടിമറി?

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയിൽ തീപിടുത്തം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ്…

വേനലവധിക്ക് വിട! പുത്തനുടുപ്പും ബാഗും ചെരുപ്പും കുടയുമായി കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്…

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറക്കും. സംസ്ഥാന-ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ…