Category: Kerala

ലൈഫ് പദ്ധതിയിൽ പേര് ചേർത്തില്ല ; പഞ്ചായത്ത് ഓഫീസിന് പെട്രോൾ ഒഴിച്ചു തീയിട്ടു! ദൃശ്യങ്ങൾ

മലപ്പുറം: കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്നാണ് പ്രാഥമിക നിഗമനം . പ്രതിയായ മുജീബ് റഹ്മാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന്…

അയൽവാസിയെ കുടുക്കണം, പഞ്ചായത്ത് പ്രസിഡന്റിനടക്കം അശ്ലീല ഊമക്കത്ത്! മൂന്നുപേർ പിടിയിൽ

ആലപ്പുഴ: കഴിഞ്ഞ ആറുമാസമായി നൂറനാട്, പടനിലം സ്വദേശികള്‍ക്ക് അശ്ലീല രീതിയിൽ ഊമക്കത്തെഴുതിയ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ . നൂറനാ‌ട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രന്‍ എന്നിവരാണ്…

എംജിയിൽ ബിരുദ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം; അതീവ ഗൗരവമുള്ളതെന്ന് കെ എസ് യു

കോട്ടയം: എംജി സർവകലാശാലയിൽ നിന്നും പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകൾ കാണാതായത് ഗുരുതര വീഴ്ചയെന്ന് കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റി. അന്വേഷണം നടത്തി ഉടൻതന്നെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും. ഇല്ലെങ്കിൽ…

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ! ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്…

Kerala Gold Rate Today | രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയും ഒരു പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു…

എംജി സർവകലാശാലയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി….!

കോട്ടയം: എംജി സർവകലാശാലയിൽനിന്ന് പേരെഴുതാത്ത 154 ബിരുദ–പിജി സർട്ടിഫിക്കറ്റുകൾ കാണാതായി. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍…

തിരുവല്ലയിൽ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി; സ്ഥാപന ഉടമകൾക്ക് പിഴ

പത്തനംതിട്ട: തിരുവല്ല മത്സ്യ മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ നൂറ് കിലോയോളം വരുന്ന അഴുകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ…

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.എം.എ. കുട്ടപ്പൻ (75) അന്തരിച്ചു. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ…

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം: നിഖിൽ തോമസിനെ എസ്എഫ്ഐയിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം∙ എംകോം പ്രവേശനത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിഖിൽ തോമസിനെ എസ്.എഫ്.ഐ. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും മാഫിയ സംഘത്തിന്റെ…

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി…

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നു പേരിൽ നിന്നായി ഒരു കോടി 60 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ടരക്കിലോയോളം സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ…