Category: Kerala

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട്

കൊച്ചി: തുടർച്ചയായ വിശ്രമത്തിനുശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5500 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവൻ…

പാലക്കാട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. എക്സ്കവേറ്റർ ഓപ്പറേറ്റർ പത്തനംതിട്ട സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അപകടത്തിൽ പലർക്കും പരിക്കേറ്റു. രണ്ടുപേരുടെ നില…

സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്; കോട്ടയം ജില്ലയിൽ കനത്ത പരിശോധന…!

കോട്ടയം: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കോട്ടയത്തും പരിസരപ്രദേശങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോട്ടയം ചിങ്ങവനം, ചങ്ങനാശേരി ഏറ്റുമാനൂർ എന്നിങ്ങനെ ജില്ലയിൽ 12 ഇടങ്ങളിലാണ് പരിശോധന…

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. നിഖിൽ തോമസിന്‍റെയടക്കം വിഷയം ചൂണ്ടികാട്ടി…

വ്യാജ ഡിഗ്രി വിവാദം; നിഖിൽ തോമസിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: വ്യാജ ബിരുദ വിവാദത്തിൽ കുറ്റാരോപിതനായ ആലപ്പുഴ ജില്ലാ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കായംകുളം എംഎസ്എം കോളേജ്. നിഖിലിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു.…

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 ന്

കോഴിക്കോട്: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച…

ഈരാറ്റുപേട്ട മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിൽയുവാവ് മുങ്ങിമരിച്ചു

ഈരാറ്റുപേട്ട: വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എറണാകുളം ഫോർട് കൊച്ചി മട്ടാഞ്ചേരി സ്വദേശി സഹദ്…

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലമറിയാം. http://www.admission.dge.kerala.gov.inല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപ നല്‍കണം.

വിവാഹ വേദിയിൽ നിന്ന് വധുവിനെ പോലീസ് ബലമായി പിടിച്ചു കൊണ്ടുപോയി… നാടകീയ രംഗങ്ങൾക്കൊടുവില്‍ അഖിലും ആൽഫിയയും ഒന്നിക്കുന്നു..!! ദൃശ്യങ്ങൾ…

സ്വന്തം ലേഖകൻ: ആലപ്പുഴ: വിവാഹത്തിന് തൊട്ടുമുന്‍പ് പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയ യുവതിയെ വരനൊപ്പം പോകാന്‍ അനുവദിച്ച് മജിസ്‌ട്രേറ്റ്. കായംകുളം സ്വദേശിനി അല്‍ഫിയയും കോവളം കെ എസ്…