Category: Kanjirappally

കാഞ്ഞിരപ്പള്ളിയിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു. കൂവപ്പള്ളി കൊടംതൂക്കിൽ സിബിയുടെ മകൻ എബിൻ ആന്റണി (24) ആണ് മരിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…

അവകാശ നിഷേധങ്ങൾക്കെതിരെപോരാട്ടം; കാഞ്ഞിരപ്പള്ളിയിൽ പൗരാവകാശ സംരക്ഷണ വാഹനജാഥയും ബഹുജന റാലിയും സംഘടിപ്പിക്കാൻ എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: അവകാശ നിഷേധങ്ങൾക്കെതിരെ “പൗരാവകാശ ജാഥ” എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വാഹന പ്രചരണജാഥയും ബഹുജന റാലിയും സംഘടിപ്പിക്കും.…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ഉൾപ്പടെയുള്ള 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങൂർ ഭാഗത്ത് വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ ചാമംപതാൽ…

കെപിസിസി സംസ്കാര സാഹിതി ‘പുസ്തകവണ്ടിക്ക്’ കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി: കെപിസിസി സംസ്കാര സഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന “ഉത്സവ് 2026” പരിപാടിയുടെ പ്രചരനാർത്ഥം…

അഗ്നിനാളങ്ങളിൽ ലയിച്ച് ചേനപ്പാടിയുടെ പ്രിയപ്പെട്ട ശ്രീനാഥും ശ്രീലക്ഷ്മിയും..! സങ്കടകടലിൽ അമ്മ ശ്രീജ; വിങ്ങിപ്പൊട്ടി ചേനപ്പാടി ഗ്രാമം..

ചേനപ്പാടി: ചേനപ്പാടിയുടെ പ്രിയപ്പെട്ട ശ്രീനാഥിന്റെയും ശ്രീലക്ഷ്മിയുടെയും ചേതനയറ്റ ശരീരങ്ങൾ, വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിച്ചപ്പോൾ, കണ്ണീരണിഞ്ഞു നാടൊന്നടങ്കം ഒഴുകിയെത്തി. സങ്കടകടലായ അമ്മ ശ്രീജയെ എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അയൽക്കാരും…

കാഞ്ഞിരപ്പള്ളിയിൽ മകന്റെ ചികിത്സക്കായെത്തിയ പിതാവ് കാറിൽ അബോധാവസ്ഥയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനിയില്ല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മകന്റെ ചികിത്സക്കായെത്തിയ പിതാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പീരുമേട് സ്വദേശി മഹേഷ്‌ (42) ആണ് മരിച്ചത്. മകന്റെ ചികിത്സയ്ക്കായി ഇന്ന് രാവിലെയായിരുന്നു…

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ പെട്ടി ഓട്ടോ ഗാനമേള നടക്കുന്നതിനിടയിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾ മരിച്ചു! നിരവധി പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനക്കല്ല് വണ്ടൻപാറയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച ഗുഡ്‌സ് ആപ്പേ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പൊടിമറ്റം സ്വദേശി അജേഷ് (49)…

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു; പുതിയ കരാറുകാരൻ എത്തി; ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എൻ ജയരാജ്

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാതിവഴിയിൽ നിലച്ച ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു. പുതിയ കരാറുകാരൻ പണി ഏറ്റെടുത്തതായും രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും ഡോ. എൻ ജയരാജ് എംഎൽഎ…

കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് 2 പേർക്ക് പരിക്ക്; ഒരാളുടെ പരിക്ക് ഗുരുതരം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ടു തൊഴിലാളികൾക്ക് പരുക്കേറ്റു. വ്യാഴം ഉച്ചയ്ക്ക് 2: 40 ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം…

മാലിന്യത്തിൽ ‘മുങ്ങി’ കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴ; നോക്കുകുത്തിയായി നിരീക്ഷണ ക്യാമറകൾ

കാഞ്ഞിരപ്പള്ളി : മാലിന്യം പേറിയൊഴുകുകയാണ് കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്തുകൂടി ചിറ്റാർപുഴ. വേനൽച്ചൂടിൽ ഒഴുക്കുനിലച്ചതോടെ മാലിന്യം ചാക്കിലും കൂടുകളിലും കെട്ടി തള്ളിയിരിക്കുന്നത് കാണാൻ കഴിയും. പഞ്ചായത്തിൽ മാലിന്യം ഏറ്റെടുക്കുന്നത് നിലച്ചതോടെ…