Category: Kanjirappally

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ…

പിഡിപി മുൻ വൈസ് ചെയർമാനും വഖഫ്ബോർഡ് അംഗവുംമായിരുന്ന അഡ്വ: കെ.എ ഹസന്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി അനുശോചിച്ചു

കാഞ്ഞിരപ്പള്ളി: പിഡിപി മുൻ വൈസ് ചെയർമാനും, പിഡിപി സ്ഥാനാർത്ഥിയായി ആലപ്പുഴ ഗുരുവായൂർ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ച വഖഫ് ബോർഡ് അംഗവുംമായിരുന്ന അഡ്വക്കേറ്റ് KAഹസന്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി മണ്ഡലം…

‘നല്ലോണം ഉണ്ണാം’: കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണം സഹകരണ വിപണിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡ് സംയുക്ത ആഭിമുഖ്യത്തിൽ ഓണക്കാലത്തെ പൊതു വിപണിയിലെ വില നിയന്ത്രി ക്കുവാനായി സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് ആശ്വാസമാകുവാൻ പലവ്യജ്ഞങ്ങളും പച്ചക്കറികളും…

30% വരെ വിലക്കുറവ്! ഓണാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ടൗണിൽ കർഷക മാർക്കറ്റ് പ്രവത്തനം ആരംഭിച്ചു..

കാഞ്ഞിരപ്പള്ളി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കാർഷിക വികസന സമിതി, വിവിധ കർഷക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 11…

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രതിനിധി സഭ നടന്നു

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രതിനിധി സഭ മണ്ഡലം കമ്മിറ്റി ഓഫീസിൽവെച്ചു നടന്നു. മണ്ഡലം പ്രസിഡൻ്റ് അൻസാരി പത്തനാട് പതാക ഉയർത്തിയതോടെ പ്രതിനിധി സഭക്ക് തുടക്കമായി. മണ്ഡലം…

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും, കാറും, സ്കൂൾ ബസും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസും, കാറും, സ്കൂൾ ബസുമാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ 9…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിച്ചു മറിഞ്ഞ് അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിച്ച് മറിഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന…

എൽ.ഡി.എഫ് ഭരണസമിതിക്കുള്ളിൽ അഭിപ്രായ ഭിന്നത; കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവെച്ച് ബിജു ചക്കാല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപള്ളി ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമൻ സ്ഥാനം രാജിവെച്ച് ബിജു ചക്കാല. എൽ ഡി എഫിലെ മുൻ ധാരണയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസമാണ്…

കാഞ്ഞിരപ്പള്ളിയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് എറിഞ്ഞുടച്ച് മോഷണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ എറിഞ്ഞുടച്ച് മോഷണം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ സിറ്റി ടൈൽ പാലസിന് സമീപം പ്രവർത്തിച്ചുവരുന്ന ‘ഷൂ പ്ലാനറ്റ് ’ എന്ന സ്ഥാപനത്തിലാണ്…

കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകർക്ക് ബോധവൽക്കരണ സെമിനാർ

കാഞ്ഞിരപ്പള്ളി: ഭക്ഷ്യോത്പാദന മേഖലയിൽ മികവുറ്റ കൂടുതൽ സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്കരണം മേഖലയിലെ സംരംഭകർക്ക്…