Category: Kanjirappally

‘സ്മാർട്ട് കാഞ്ഞിരപ്പള്ളി’ വികസന സെമിനാർ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി വികസന സെമിനാർ “സ്മാർട്ട് കാഞ്ഞിരപ്പള്ളി” സംഘടിപ്പിച്ചു. വികസന സങ്കല്പത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്നും മാറിനിന്നു കൊണ്ടു…

വിദ്യാർത്ഥിനി ബസിൽ നിന്നും തെറിച്ച് വീണ സംഭവം: ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് കാഞ്ഞിരപ്പള്ളി പൊലീസ്! ഡ്രൈവറിന്റെ ലൈസൻസ് റദ്ദാക്കും

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ബസില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി പോലീസാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. പരിക്കേറ്റ…

കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചു! മുന്നറിയിപ്പില്ലാതെയെന്ന് ആരോപണം, പെരുവഴിയിലായി യാത്രക്കാർ, കച്ചവടം മുട്ടിയെന്ന് വ്യാപാരികൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചു.. ബസ്റ്റാൻഡിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെ തകർന്ന സ്ലാബുകൾ നേരെ ആക്കുന്നതിനും, ഓടയുടെ സുഗമമായ ഒഴുക്കിന് തടസ്സമായ മാലിന്യങ്ങൾ…

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാൻ പോയി; കാഞ്ഞിരപ്പള്ളി സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ! മോഷണ ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്👇🏻

കാമുകിയെ കാണാൻ എറണാകുളത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തെത്തിയ യുവാവും സുഹൃത്തും പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്‌മൽ ഷാജഹാൻ(25), ശ്രീജിത്ത് (19) എന്നിവരാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.…

മുണ്ടക്കയം ചോറ്റിയിൽ കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം, ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്

മുണ്ടക്കയം : മുണ്ടക്കയം ചോറ്റിയിൽ കാട്ടുപന്നി ഓട്ടോറിക്ഷയിൽ വന്നിടിച്ച് ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് . ഓട്ടോറിക്ഷ ഡ്രൈവർ ചോറ്റി ത്രിവേണി സ്വദേശി ശ്യാം പി രാജു (30),…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പോസ്റ്റുമോർട്ടം മോർച്ചറി കോംപ്ലക്സ് ഉദ്ഘാടനം നാളെ

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ പുതിയ പോസ്റ്റുമോർട്ടം മോർച്ചറി കോംപ്ലക്സിന്റെ ഉദ്ഘാടനവും ഡയാലിസിസ് സെന്ററിന്റെ നിർമാണോദ്ഘാടനവും വ്യാഴാഴ്ച. വൈകീട്ട് അഞ്ചിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. ഗവ.ചീഫ് വിപ്പ്…

അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ്സ് കേരള, കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ്സ് കേരളയുടെ കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗം കാഞ്ഞിരപ്പള്ളി പൂതക്കുഴിൽ വച്ച് നടത്തപെട്ടു. കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ശ്രീ…

കാഞ്ഞിരപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാറത്തോട് സ്വദേശിയായ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇടക്കുന്നം വില്ലേജില്‍ പാറത്തോട് ലൈബ്രറി ഭാഗത്ത് കൊല്ലംപറമ്ബില്‍ വീട്ടില്‍…

ഇതാ വരുന്നൂ ബാപ്പൂട്ടി… കണ്ണേ കരളേ ആര്യാടാ…; ഷൗക്കത്തിനും യുഡിഎഫിനും ‘കൈ’ കൊടുത്ത് നിലമ്പൂര്‍! കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

കാഞ്ഞിരപ്പള്ളി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ അഡ്വ. പി…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പഠനം നടത്തി

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പെട്ട സ്ഥലങ്ങളിലെ കാലവസ്ഥ വ്യതിയാനം, ദുരന്ത സാധ്യതകള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് ഹ്യൂമന്‍ സെന്‍റര്‍ ഫോര്‍…