Category: Kanjirappally

കാഞ്ഞിരപ്പള്ളിയിൽ നിന്നെടുത്ത 20 കോടിയുടെ ക്രിസ്മസ് ബമ്പറിന് അവകാശം ഉന്നയിച്ച് രണ്ട് പേര്‍; ആര്‍ക്കാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കി ഹൈക്കോടതി..

ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് വിവാദത്തിൽ ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി. ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടെ ഉടമസ്ഥത അവകാശപ്പെട്ട് പിറവം സ്വദേശി നൽകിയ ഹർജി…

കാഞ്ഞിരപ്പള്ളിയിൽ വരുന്നു സ്പോർട്‌സ് സ്കൂൾ! ശിലാസ്ഥാപനം നടത്തി കായികമന്ത്രി വി. അബ്ദുറഹിമാൻ

കാഞ്ഞിരപ്പള്ളി : സ്കൂൾ സ്പോർട്‌സ് രംഗത്ത് രാജ്യത്തിനാകെ മാതൃകയായി വലിയൊരു കുതിപ്പിലാണ് കേരളമെന്ന്, കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കുന്നുംഭാഗം ഗവ. സ്കൂളിൽ നിർമിക്കുന്ന സ്പോർട്‌സ് സ്കൂളിന്റെ…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണം; വികസന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2026 – 27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാർ പ്രസിഡൻ്റ് അഡ്വ.പി.എ.ഷെമീറിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി…

കാഞ്ഞിരപ്പള്ളി പിടിക്കാൻ മറിയ ഉമ്മൻ? മത്സരിക്കണമെന്ന് ഒരുവിഭാഗം; ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതികരണം

കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മറിയ ഉമ്മനുമായി കോൺഗ്രസിലെ…

ഡോ. എൻ ജയരാജിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ബിജെപി രംഗത്തിറക്കുന്നതോടെ കാഞ്ഞിരപ്പള്ളിയിൽ സർപ്രൈസ് സ്ഥാനാർത്ഥിയുമായി യുഡിഎഫ്! എഐസിസി സെക്രട്ടറി അഡ്വ. മാത്യു ആന്റണിയെ പരിഗണിച്ച് ദേശീയ നേതൃത്വം; കോൺഗ്രസിന്റെ സർവേയിലും തരൂരിന്റെ മുൻ സഹപ്രവർത്തകനായിരുന്ന മാത്യു മുന്നിൽ…

കോട്ടയം: രണ്ട് പതിറ്റാണ്ടായി തുടർച്ചയായി വിജയം നേടുന്ന സർക്കാർ ചീഫ് വിപ്പ് കൂടിയായ കരുത്തനായ ഡോ. എൻ ജയരാജ് ഇടത് മുന്നണിക്ക് വേണ്ടിയും കേന്ദ്രമന്ത്രി ജോർജ് കുര്യൻ…

റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ മുഹമ്മദ്‌ ഇക്ബാൽ!

കാഞ്ഞിരപ്പള്ളി: സംസ്ഥാന റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ റവന്യു മന്ത്രി കെ. രാജന്‍ പ്രഖ്യാപിച്ചു. മികച്ച വില്ലേജ് ഓഫീസർമാരിൽ ഒരാളായി കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ തെരഞ്ഞെടുക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളിയിൽ നിന്നെടുത്ത 20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ടപ്പെട്ടു! പരാതിയുമായി റിട്ട. എ.എസ്.ഐ. രംഗത്ത്

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ. രംഗത്ത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്‌.ഐ. കെ.കെ.…

കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇയാളെ ആംബുലൻസിൽ…

ഭരണകൂടം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്; SDPI സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കണ്ടചിറ

കാഞ്ഞിരപ്പള്ളി: ഭരണകൂടം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ പേരിൽ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടു. ഏകാധിപത്യ ഭരണകൂടം ലേകസഭയേയും രാജ്യസഭയേയും നേക്കുകുത്തിയാക്കി…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻ പൂട്ടി; വിശന്ന് വലഞ്ഞാൽ സഹിക്കുക തന്നെ! ആംബുലൻസ് സേവനവും നിലച്ചു…

കാന്റീൻ… ആ ബോർഡ് ഇപ്പോഴും അവിടെതന്നെയുണ്ട്. പക്ഷേ വിശന്ന് വലഞ്ഞെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഒരുപറ്റ് ചോറും തുള്ളി വെള്ളവും പ്രതീക്ഷിക്കേണ്ട. കഴിഞ്ഞ ഒരാഴ്ചയായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ…