Category: Kanjirappally

കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം “സ്നേഹ കൂട്ടായ്മ” വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഹാളിൽ നടക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിൽ നിന്നും 1984ൽ ഏഴാം ക്ലാസിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സംഗമം “സ്നേഹ കൂട്ടായ്മ” എന്ന പേരിൽ മെയ്‌ 1…

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

കാഞ്ഞിരപ്പള്ളി: 27-04-2025 ഞായറാഴ്ച വൈകുന്നേരം 6 മണിക്കും 6: 15നും ഇടയിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ മിടുക്കി ഫാഷൻസിന്റെ മുൻവശത്തായി പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ്…

കാഞ്ഞിരപ്പളളിയെ വ്യവസായ സംരഭകരുടെ ഹബ്ബ് ആക്കി മാറ്റണം: ആന്‍റോ ആന്‍റണി എം.പി

കാഞ്ഞിരപ്പളളി: കേരളത്തില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ അനുവദിക്കപ്പെട്ട വ്യവസായപാര്‍ക്കിന്‍റെ നേത്യത്വത്തില്‍ പുതിയതും, പഴയതുമായ സംരഭകരുടെ ഒരു കൂട്ടായ്മ രൂപപ്പെടണമെന്നും അതിലൂടെ റബ്ബറിന്‍റെ നാടായ കാഞ്ഞിരപ്പളളിയെ വ്യവസായകരുടെ ഒരു…

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻ്റ്, സെയിൽസ് സ്റ്റാഫ് തസ്തികകളിലേക്ക് ഒഴിവുകൾ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സ്ഥാപനമായ സിറ്റി ടൈൽ പാലസിലേക്ക് അക്കൗണ്ടൻ്റ്, സെയിൽസ് സ്റ്റാഫ് തസ്തികകളിലേക്കായി ജോലിക്കാരെ ആവശ്യമുണ്ട്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ…

മദ്യലഹരിയില്‍ സുഹൃത്തിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ!

മദ്യലഹരിയില്‍ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂർ പറ്റിഞ്ഞാറ്റേതില്‍ അനില്‍കുമാർ (40) ആണ്…

സ്വകാര്യ കുടിവെള്ള കച്ചവടക്കാരിൽ നിന്നും വെള്ളം വാങ്ങി; കാഞ്ഞിരപ്പള്ളിയിൽ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു!

കോട്ടയം: കാഞ്ഞിരപ്പള്ളി കോരുത്തോട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി ആരോഗ്യവകുപ്പ്. ഇതുവരെ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലെ ആളുകൾക്കാണ് കുടിവെള്ളത്തിൽനിന്നു മഞ്ഞപ്പിത്തം ബാധിച്ചതായി…

കോട്ടയം ജില്ലയിലെ ആദ്യ ജോബ് സ്റ്റേഷനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: സംസ്ഥാന സര്‍ക്കാരിന്‍റെ കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായ ജോബ്സ്റ്റേഷന്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. അഭ്യസ്ത…

അറവുശാലയിൽ എത്തിച്ചപ്പോൾ വിരണ്ടോടി; കാഞ്ഞിരപ്പള്ളിയിൽ പരിഭ്രാന്തി പരത്തിയ പോത്തിനെ വെടിവെച്ചുകൊന്നു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിൽ എത്തിച്ചപ്പോൾ വിരണ്ടോടിയ പോത്തിനെ വെടിവെച്ചുകൊന്നു. ഇന്നലെയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പോത്ത് വിരണ്ട് ഓടിയത്. തുടർന്ന് നാട്ടിലാകെ പരിഭ്രാന്തി പരത്തിയ പോത്തിനെ പിടികൂടുവാൻ…

ശ്രദ്ധിക്കുക…! കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിൽ എത്തിച്ച പോത്ത് വിരണ്ടോടി; അക്രമാസക്തമായ പോത്തിനെ കണ്ടെത്താനായില്ല.. ജാഗ്രത

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിൽ എത്തിച്ച പോത്ത് വിരണ്ടോടി. പോത്ത് അക്രമാസക്തമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക. കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. +91 92077 79506 വാർത്തകൾ…

നിർമ്മാണം നിലച്ചിട്ട് 10 വർഷത്തിലേറെയായി; ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി കാഞ്ഞിരപ്പള്ളിയിലെ 18 നില ഫ്ലാറ്റ് സമുച്ചയം! പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി 18 നില ഫ്ലാറ്റ് സമുച്ചയം. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21-ാം വാർഡില്‍പ്പെട്ട കുന്നുംഭാഗം കണ്ണാശുപത്രിക്ക് സമീപത്തെ ഫ്ലാറ്റ് സമുച്ചയമാണ് സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയകളുടെയും…