‘സ്ത്രീകള്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യരുത്’; പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ്
ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് അതീവ ജാഗ്രത മുന്നറിയിപ്പായ ലെവല്‍2 നിര്‍ദേശങ്ങള്‍ നല്‍കി യുഎസ്. ഇന്ത്യയില്‍ ചില ഇടങ്ങളില്‍ കുറ്റകൃത്യങ്ങളും ഭീകരവാദവും വര്‍ധിച്ചു വരുന്നതായും യുഎസ് സ്‌റ്റേറ്റ്…
