Category: International

തിരിച്ചടിച്ച് ഇറാന്‍, 27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍. ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ സൈന്യം ആക്രമണം നടത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ…

പശ്ചിമേഷ്യ സംഘർഷം ഇന്ത്യൻ പൗരൻമാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണി; സ്ഥിതി അതീവ ആശങ്കജനകം! സമാധാനശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണമെന്ന് എഐസിസി ജോ.സെക്രട്ടറി മാത്യു ആന്റണി

ഇറാൻ, ഇസ്രായേൽ, അമേരിക്ക രാജ്യങ്ങൾ തമ്മിലുള്ള ഉയർന്നുവരുന്ന സംഘർഷാവസ്ഥ മിഡിൽ ഈസ്റ്റിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണിയാണെന്ന് എഐസിസി ജോയിന്റ് സെക്രട്ടറി…

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു, ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇറാൻ

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാനിയൻ ടിവി. ഇറാനിയൻ പരമോന്നത നേതാവ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി…

ജാഗ്രത പാലിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക; യുഎഇയിലെ ഇന്ത്യന്‍ എംബസി

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ പ്രവാസികള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും എംബസി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ യുഎഇ…

‘തലയ്ക്ക് ഒന്നരക്കോടി ഡോളര്‍ ഇനാം’; ലഹരിമരുന്ന് മാഫിയ തലവന്‍ മെന്‍ചോ ഒസെഗുവേരയെ വധിച്ചു

മെക്‌സിക്കന്‍ ലഹരിമരുന്ന് മാഫിയ തലവന്‍ നെമെസിയോ എല്‍ മെന്‍ചോ ഒസെഗുവേരയെ (59) വധിച്ചതായി മെക്‌സിക്കന്‍ സൈന്യം. പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയായിരുന്നു. മെക്‌സിക്കോ സിറ്റിയിലേക്ക്…

ബ്ലാസ്‌റ്റേഴ്‌സിന്റെ ‘ഹോം കമിങ്’! കൊച്ചിയില്‍ വീണ്ടും ഐഎസ്എല്‍ ആരവം; ആദ്യ ജയം തേടി കൊമ്പന്‍മാര്‍ ഇന്ന് മുംബൈക്കെതിരെ..

ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ ഫുട്‌ബോള്‍ ആരാവങ്ങളിലേക്ക് കൊച്ചി നഗരം വീണ്ടും ഉണരുന്നു. ഇന്ന് സീസണിലെ ആദ്യ ഹോം പോരാട്ടത്തിനു കേരള ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കാനിറങ്ങും. എതിരാളികള്‍ മുംബൈ…

ബ്ലാസ്റ്റേഴ്‌സുമായുള്ള തർക്കം പരിഹരിച്ചു; ജിസിഡിഎ സ്‌റ്റേഡിയം വിട്ടുനല്‍കും, കൊച്ചിയില്‍ നാളത്തെ ഐഎസ്എല്‍ മത്സരം മുടങ്ങില്ല!

ഐഎസ്എല്‍ 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങുന്നു. ജിസിഡിഎ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടു നല്‍കും. വാടക കൂട്ടി…

ഇതെന്താ ഇസ്തിരിയിടുമ്പോൾ കരിഞ്ഞതോ? ഈ ഷർട്ടിന് വില ഒരുലക്ഷം! വൻ ട്രോൾ

വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ അബദ്ധത്തിൽ ഇസ്തിരിപ്പെട്ടിയുടെ ആകൃതിയിൽ തുണി കരിഞ്ഞു പിടിക്കാറുണ്ട്. അത്തരത്തിൽ കരിഞ്ഞ അടയാളമുള്ള ഒരു വെള്ള ഷർട്ടാണ് ‘വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക് ഷർട്ട്’ എന്ന…

കാത്തുകാത്തിരുന്ന പോരാട്ടം ഇങ്ങെത്തി… കൊളംബോയിൽ തീപാറും; ഇന്ത്യ-പാക് പോരാട്ടം ഇന്ന് രാത്രി 7ന്!

ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബ്ലോക്ബസ്റ്റര്‍ പോരാട്ടം. രാത്രി ഏഴിന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. 40 ഓവറുകള്‍, കളത്തിനുള്ളില്‍ കരുത്തോടെ പോരാടുന്ന 22 പേര്‍. അവര്‍ക്കൊപ്പം…

രണ്ടടിയിൽ കേരള ബ്ലാസ്റ്റേഴ്സ് വീണു! വിജയക്കൊടി പാറിച്ച് മോഹൻ ബ​ഗാൻ; നിലവാരം കാട്ടാനാകാതെ മഞ്ഞപ്പട, പിഴവുകൾ ഏറെ..

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 12ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റിന് തകർപ്പൻ ജയം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ…