പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത!! കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പല്‍! ടെന്‍ഡര്‍ നടപടിയിലേക്ക്
ന്യൂഡൽഹി : കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള…
