നിയമത്തിന് പുല്ല് വില; ഇടുക്കിയിൽ അനധികൃത ഖനനം 65 ഇടങ്ങളിൽ! 44 പാറമടകളും ഇടുക്കി താലൂക്കിൽ, പട്ടിക പുറത്ത്
നിയമങ്ങൾ ലംഘിച്ച് ഇടുക്കിയിലെ മലയോരത്ത് വ്യാപക ഖനനമെന്ന് കണക്കുകൾ. ജില്ലയിൽ 65 ഇടങ്ങളിലാണ് അനധികൃത ഖനനം നടക്കുന്നതെന്നാണ് ജിയോളജി വകുപ്പിന്റെ കണ്ടെത്തൽ. സർക്കാർ പുറമ്പോക്കിലുൾപ്പെടെ ഒരനുമതിയുമില്ലാതെ നടക്കുന്ന…