മുഖം മാത്രം മതിയോ നഖവും തിളങ്ങണ്ടേ? നഖത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ ലളിതമായ ചില പൊടിക്കൈകളിതാ..
ശരീരത്തില്‍ നഖങ്ങള്‍ക്ക് അത്രയധികം പ്രാധാന്യമില്ല എന്ന് കരുതുന്നവരുണ്ടെങ്കില്‍ അത് തെറ്റാണ്. നഖ പരിചരണം എന്നതു സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്.നഖത്തിന്റെ മോശം അവസ്ഥ പലരുടെയും ആത്മവിശ്വാസത്തെ വരെ…
