Category: Health

വേനല്‍ ചൂടിനെ നേരിടാന്‍ വേണം ജാഗ്രതയും മുന്‍കരുതലും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് അനുഭവവേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.…

പാരസെറ്റാമോൾ സ്ഥിരമായി കഴിക്കാറുണ്ടോ? കരൾ സ്തംഭനത്തിനു കാരണമായേക്കാം!!

നമ്മുടെ നാട്ടിലെന്നല്ല ലോകത്തില്‍ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നാണ്‌ പാരസെറ്റാമോള്‍. തലവേദനയ്‌ക്ക്‌ മുതല്‍ വലിയ ശസ്‌ത്രക്രിയ കഴിഞ്ഞ രോഗികളുടെ വേദനയ്‌ക്ക്‌ വരെ പാരസെറ്റാമോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.…

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപിഴവ്; 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ വിധി..!!

പത്തനംതിട്ട: അടൂർ ലൈഫ് ലൈൻ ആശുപത്രിയും ഗൈനക്കോളജിസ്റ്റ് ഡോ. സിറിയക് പാപ്പച്ചനും ചേർന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിധി.…

പി.ഡി.പി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവില്‍…

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം ആരംഭിക്കും: മന്ത്രി വീണാ ജോർജ്

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ താലൂക്ക്…

കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ജനുവരി 15 ന് കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി നേതൃത്തിൽ പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ്…

റോസ് വാട്ടർ വീട്ടിൽ ഉണ്ടെങ്കിൽ മുഖം തിളങ്ങാൻ വേറൊന്നും വേണ്ട!!

തലമുറകളായി നമുക്ക് കൈമാറി വന്ന സൗന്ദര്യ കൂട്ടുകളിൽ ഒന്നാണ് റോസ് വാട്ടർ. ചർമ്മകാന്തി മെച്ചപ്പെടുത്താൻ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവ. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ…

കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിന്റെ സേവനം ഇനി നെടുങ്കണ്ടത്തും

ഇടുക്കി /നെടുങ്കണ്ടം: കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ ശാഖ നെടുങ്കണ്ടത്ത് സ്വരുമ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു.നെടുങ്കണ്ടം ലയണ്‍സ് ബില്‍ഡിംഗിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സന്നദ്ധ…

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സീലിംഗ് ഇളകി വീണു..!! അപകടം ഒഴിവായത് തലനാരിഴയ്ക്ക്; പ്രതിഷേധം

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രി ഒപി ബ്ലോക്കിന് സമീപത്തെ സീലിം​ഗ് ഇളകി വീണു. നിരവധി രോഗികൾ കാത്തുനിൽക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല. അഞ്ച് വർഷം മുമ്പ്…

ഹാർട്ട് അറ്റാക്ക് മുതൽ സ്ട്രോക്ക് വരെ! രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കൂ!!

പ്രഭാതഭക്ഷണവും അത്താഴവും വളരെ പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്. പ്രഭാതഭക്ഷണം ഒരു വ്യക്തിക്ക് ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു. അത്താഴം ശരീരത്തിന്റെ വീണ്ടെടുക്കലിന് സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും നിശ്ചിത സമയമുണ്ടെന്നും…