ഓർഡർ ചെയ് ഓണസദ്യ കിട്ടിയില്ല, കോട്ടയത്ത് ഹോട്ടലിൽ സംഘർഷം! ഹോട്ടലിൻ്റെ ചില്ല് തല്ലിത്തകർത്തു
കോട്ടയം: ഓർഡർ ചെയ്ത ഓണ സദ്യ കിട്ടിയില്ലന്നാരോപിച്ച് കോട്ടയം നഗരത്തിൽ രണ്ട് ഹോട്ടലുകൾക്ക് മുന്നിൽ സംഘർഷം. കോട്ടയം നാട്ടകം കരിമ്പിൻ ടേസ്റ്റ് ലാൻഡിനും , എസ് എച്ച്…
