അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പടിയിറങ്ങുന്നു; കോടികൾ ആസ്തിയുള്ള കമ്പനി ഇനി മകനിലേക്കോ അനന്തരവനിലേക്കോ?
അദാനി ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാൻ ഗൗതം അദാനി. നിലവിൽ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും…
