Category: Film

തോളിൽ വച്ച കൈ മാറ്റാൻ പെൺകുട്ടി വിജയിയോട് ആവശ്യപ്പെട്ടു? വൈറലായി വീഡിയോ, സത്യാവസ്ഥ അറിയാം

പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച ചടങ്ങിനിടെ നടൻ വിജയ് തോളിൽ കൈവയ്ക്കാൻ തുടങ്ങവേ കൈ തട്ടിമാറ്റുന്ന വിദ്യാർഥിനിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. എന്നാൽ എന്താണ്…

രോഗികളെ വലച്ച് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിങ്! കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിങ് നടത്തിയതിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ചിത്രീകരണത്തിന് അനുമതി നൽകിയവർ ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ.…

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ അപകടത്തില്‍ പരിക്ക്; അപകടം ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ

ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്‍റെ എല്ല് പൊട്ടിയെന്നാണ്…

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്ന് യുവ നടി; സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ നടിയുടെ പരാതിയില്‍ ബലാല്‍സംഗക്കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്ന് നടിയുടെ പരാതി. എന്നാല്‍ ആരോപണം നിഷേധിച്ച ഒമര്‍, ആരോപണം…

ബോക്സ് ഓഫീസ് വിറപ്പിച്ച് ജോസിന്റെ കുതിപ്പ്; ‘ടർബോ’ 50 കോടി ക്ലബിൽ

ബോക്സോഫീസിൽ പുതിയ ചലനങ്ങൾ തീർത്ത് ടർബോ ജോസും സംഘവും. ചിത്രം അൻപതുകോടി ക്ലബിൽ ഇടംപിടിച്ചു. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഈ വിവരം അറിയിച്ചത്. ഇതോടെ ഈ വർഷം…

എന്ത് അസുഖമാണെങ്കിലും മൂത്രം കുടിച്ചാല്‍ മതി; ആശുപത്രിയിൽ കയറിയിറങ്ങേണ്ട; നടൻ കൊല്ലം തുളസി

തൃശൂർ: എന്ത് അസുഖത്തിനും തനിക്ക് രക്ഷകനായി മൂത്രമുണ്ടെന്ന് നടൻ കൊല്ലം തുളസി. വലിയ ആശുപത്രിയിൽ പോവുകയോ, ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ വേണ്ടെന്നും മൂത്രം കുടിച്ചാൽ…

‘ദുരിതമീ പ്രണയം..’: ഗർർർ-ലെ ആദ്യ ഗാനം പുറത്ത്; ചിത്രം ജൂണ്‍ 14-ന് തീയറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന ഗര്‍ര്‍ര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ദുരിതമീ പ്രണയം’ എന്നു…

ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്; ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ്, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു’, അതിരൂക്ഷ വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ

കൊച്ചി: ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾക്കെതിരെ ബിഷപ് ജോസഫ് കരിയിൽ. സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ഇല്ലുമിനാറ്റി പാട്ട്’ സഭാ വിശ്വാസങ്ങൾക്ക് എതിരാണെന്നും ഇത്തരം…

‘മാളികപ്പുറം’ ടീം വീണ്ടും, ഒപ്പം അർജുൻ അശോകനും; പുതിയ യാത്ര ‘സുമതി വളവി’ലേക്ക്

നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നു. സുമതി വളവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകനായി…

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജന്‍ അന്തരിച്ചു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം…