മകന്‍ പത്താം ക്ലാസില്‍ തോറ്റു; കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കള്‍
പരീക്ഷയില്‍ തോറ്റാല്‍ എല്ലാം തീര്‍ന്നെന്നാണ് കുട്ടികള്‍ ചിന്തിക്കാറ്. കുട്ടികളുടെ ഈ ചിന്താഗതിക്ക് ഒരു പരിധി വരെ മാതാപിതാക്കളും കാരണമാണ്. കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍…
