Category: Entertainment

‘പ്രിയപ്പെട്ട ലാലിന്’ ജന്മദിനാശംസൾ; പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി

കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് ഇന്ന് പിറന്നാളാണ്. ഈ പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. അർധരാത്രിയിൽ…

ഡബിൾ ബെല്ലോടെ കോട്ടയത്തും ഡബിൾ ഡക്കർ ബസ് ! ഇനി കോട്ടയം നഗരം കാണാം ഡബിള്‍ ഡക്കറില്‍!

കോട്ടയം: കാറിലും ബൈക്കിലുമൊക്കെ യാത്ര ചെയ്യുന്നതിനേക്കാൾ രസകരമായ അനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ് കോട്ടയത്ത് കെഎസ്ആർടിസി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടത്ത് സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായാണ്…

കലയുടെ മിഴാവുണർന്നു; ഏകത്വയ്ക്ക് അമ്പലപ്പുഴയിൽ ഉജ്ജ്വല തുടക്കം

ആലപ്പുഴ: കുഞ്ചന്റെ മിഴാവുണർന്ന മണ്ണിൽ ഏകത്വയുടെ അരങ്ങുണർന്നു. കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവം ‘ഏകത്വക്ക് ‘ പ്രധാന വേദിയായ അമ്പലപ്പുഴ ഗവൺമെന്റ് കോളേജിൽ തുടക്കമായി. കൃഷി മന്ത്രി…

വർണാഭമായി സാംസ്‌കാരിക ഘോഷയാത്ര: കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിന് തിരിതെളിഞ്ഞു

ആലപ്പുഴ: അമ്പലപ്പുഴയിൽ മെയ് അഞ്ചു മുതൽ ഒൻപത് വരെ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ മാറ്റ് കൂട്ടി വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കെ.കെ. കുഞ്ചുപിള്ള…

പ്രശസ്ത മൃദം​ഗ വിദ്വാൻ കാരെെക്കുടി മണി അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി (77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മ‍ൃദംഗത്തെ ലോകപ്രശസ്തമാക്കുന്നതിൽ‌ വലിയ പങ്കുവഹിച്ച മണി ലോക പ്രശസ്‌തരായ പല സംഗീതജ്ഞർക്കും…

കൊമ്പന്മാർക്ക് മുകളിൽ ‘മിശിഹ’ കുടമാറ്റത്തിൽ തിരുവമ്പാടി വക ത്രില്ലർ..!

തൃശൂർ: ലോക ഫുട്ബോൾ ആരാധകരെ ആനന്ദ നൃത്തത്തിൽ ആറാടിച്ചു കൊണ്ട് ഈ വർഷത്തെ തൃശൂർ പൂരം കുടമാറ്റത്തിൽ തിരുവമ്പാടി വക ത്രില്ലർ. തൃശൂര്‍ പൂരത്തില്‍ പൂരപ്രേമികള്‍ ആവേശത്തോടെ…

അഭിഷേക് തുടങ്ങി, ക്ലാസന്‍ പൂര്‍ത്തിയാക്കി;ഹൈദരാബാദിനെതിരെ ഡൽഹിക്ക് 198 റൺസ് വിജയലക്ഷ്യം

ഡൽഹി: ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 198 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ അഭിഷേക് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലും…

ശക്തൻ്റെ തട്ടകത്തിൽ പൂരം കൊടിയേറി; ഏപ്രിൽ 30ന് തൃശൂർ പൂരം

തൃശൂർ: ശക്തൻ്റെ തട്ടകത്തിൽ പൂരം കൊടിയേറി. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലും , തുടര്‍ന്ന് പാറമേക്കാവിലുമാണ് കൊടിയേറ്റ് നടന്നത്. രാവിലെ 11:30ന് തിരുവമ്പാടിയിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി,…

ആഹാ..രഹാനെ!കൊൽക്കത്തക്കെതിരെ ചെന്നൈക്ക് കൂറ്റൻ സ്കോർ.

കൊൽക്കത്ത: ഈഡൻ ഗാർഡ്സിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിം​ഗ് ഇറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്‌ടത്തിൽ 235…

ബി​ഗ് ബോസിൽ ഇനി കളി മാറും; പുറത്തുനിന്ന് കളി കണ്ട് വൈൽഡ് കാർഡ് എൻട്രിയുമായി ഹനാൻ; തന്ത്രങ്ങളറിയാൻ മത്സരാർത്ഥികളും

ബി​ഗ് ബോസ് മലയാളം അഞ്ചാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയുമായി ഹനാൻ മുഹമ്മദ് ഹൗസിനുള്ളിലെത്തി. ബിഗ് ബോസ് വീട്ടിലെ പത്തൊൻപതാമത്തെ മത്സരാർത്ഥിയായാണ് ഹനാന്റെ പ്രവേശനം. എല്ലാ സ്ട്രാറ്റജികളും…