Category: Entertainment

ജോൺ ‘സീനാ’; ഓസ്കർ വേദിയിൽ നഗ്നനായി പുരസ്കാരം പ്രഖ്യാപിക്കാനെത്തി താരം..!! അമ്പരന്ന് കാണികള്‍, വീഡിയോ

ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്. പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവ‍ർ…

കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചെന്ന് പരാതി; കേരള സർവകലാശാല കലോത്സവ വേദിയിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ്…

കേരള യൂനിവേഴ്സിറ്റി കലോത്സവത്തില്‍ കോഴ: മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് നടപടിയുമായി പൊലീസ്. കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് വിധികര്‍ത്താക്കളെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ്…

ആ രഹസ്യം വെളിപ്പെടുത്തി നടി ലെന!! വിവാഹം കഴിഞ്ഞു, വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്!!

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗന്‍യാൻ ദൗത്യത്തിലെ സംഘത്തലവൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന.രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതുകൊണ്ടാണ് വിവരം പുറത്ത് പറയാൻ…

ബോഡി ബില്‍ഡിങ്ങിനായി 26കാരൻ വിഴുങ്ങിയത് 39 നാണയങ്ങളും 37 കാന്തവും!!

*ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദം ന്യൂഡൽഹി: ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തവും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ…

മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: എറണാകുളം മരട് കൊട്ടാരം ദേവീക്ഷേത്രം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി. അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഭരണസമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി…

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്കായി നടി സണ്ണി ലിയോണും? വൈറലായി ഹാൾടിക്കറ്റ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ ഹാള്‍ടിക്കറ്റില്‍ നടി സണ്ണി ലിയോണിന്റെ ചിത്രവും. ഉത്തര്‍പ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് ആന്റ് പ്രമോഷന്‍ ബോര്‍ഡ് വെബ്‌സൈറ്റ് വഴിയാണ് പരീക്ഷയ്ക്കുള്ള…

ഇന്ന് വാലൻന്റൈൻസ് ഡേ! പ്രണയം ആഘോഷിച്ചാൽ മാത്രം പോരാ, ചരിത്രം കൂടി അറിയണം; പ്രണയത്തിന് വേണ്ടി വധശിക്ഷയേറ്റ വാലന്റൈന്‍..!! അറിയാം വലന്റൈന്‍സ് ദിന ചരിത്രം

ഇന്ന് ഫെബ്രുവരി 14. വാലൻന്റൈൻസ് ഡേ. പ്രണയിക്കുന്നവര്‍ പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും പരിശുദ്ധ പ്രണയത്തെ കൂടുതല്‍ ദൃഢമാക്കുന്ന ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക്…

‘ഇല്ല ഇല്ല ഞാൻ മരിച്ചിട്ടില്ല’ ആരാധകരോട് മാപ്പ് പറഞ്ഞ് നടി പൂനം പാണ്ഡെ..!!

മുംബൈ: പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചതായി അഭ്യൂഹം. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച്‌ച രാത്രിയായിരുന്നു അന്ത്യമെന്ന് പൂനത്തിൻ്റെ മാനേജർ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ…

ചടുലമായ നൃത്തച്ചുവടുകളുമായി സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ!! മൃദു ഭാവേ ദൃഢ കൃത്യേ ട്രെയിലർ

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ‘മൃദു ഭാവേ ദൃഢ കൃത്യേ’യുടെ ട്രെയ്‌ലര്‍ പുറത്ത്. ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ സൂരജ് സണ്‍ ആണ് ചിത്രത്തിലെ നായകന്‍.…