Category: Entertainment

‘റീനുവും സച്ചിനും’ ഇനി ഹോട്‌സ്റ്റാറിൽ !! പ്രേമലു ഒടിടി റിലീസ് പ്രഖ്യാപിച്ചു

2024 ഫെബ്രുവരിയില്‍ തിയേറ്ററില്‍ തരംഗമായ ചിത്രം പ്രേമലുവിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. എപ്രില്‍ 12നാണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം ഇപ്പോഴും…

April Fools’ ഡേ || ഇന്ന് ലോക വിഡ്ഢി ദിനം! അറിയാം ചരിത്രവും സവിശേഷതകളും

ഇന്ന് ഏപ്രിൽ 1. ലോക വിഡ്ഢി ദിനം (April Fools’ Day). പരിധിയില്ലാത്ത ചിരിക്കും തമാശകൾക്കും സന്തോഷത്തിനും വേണ്ടിയുള്ള ദിവസമാണിത്. ഈ ദിനത്തിൽ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെയോ…

റിലീസ് ചെയ്തിട്ട് ഒരുദിവസം; ‘ആടുജീവിത’ത്തിന് വ്യാജൻ..!!

പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.…

ചരിത്ര മുഹൂർത്തം!! കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ് നിർണായക തീരുമാനം. ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.…

‘എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ’..!! ജനസാഗരത്തിന് നന്ദി പറഞ്ഞ് വിജയ്

സിനിമ ഷൂട്ടിങ്ങിനായി കേരളത്തില്‍ എത്തിയ തമിഴ് സൂപ്പര്‍താരം വിജയ്ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ഇപ്പോള്‍ എല്ലാ മലയാളികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ആരാധകര്‍ക്കൊപ്പമുള്ള…

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്!! ഇന്ന് ലോക സന്തോഷ ദിനം! ചരിത്രവും പ്രാധാന്യവും അറിയാം

ഇന്ന് ഇന്റർനാഷണൽ ഹാപ്പിനസ് ദിനം. ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിൽ. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്.…

ശബ്ദം തിരിച്ചെത്തുന്നതും കാത്ത് താര കല്യാൺ!! എന്താണ് സ്പാസ്മോഡിക് ഡിസ്ഫോണിയ?

തിരുവനന്തപുരം: നിലച്ചുപോയ ശബ്ദത്തിന്റെ തിരിച്ചുവരവിനായി നിശ്ശബ്ദമായി കാത്തിരിക്കുകയാണു നടി താര കല്യാൺ. താരയുടെ ശബ്ദം നിലച്ചതു മകൾ സൗഭാഗ്യയുടെ ശബ്ദത്തിലൂടെയാണു ലോകം അറിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന…

ദളപതി വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍, വന്‍ സ്വീകരണം..!! വീഡിയോ

തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്തെത്തി. വന്‍ വരവേല്‍പ്പാണ് ആഭ്യന്തര വിമാനത്താവളത്തില്‍ ഫാന്‍സ് ഒരുക്കിയത്. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും.…

എസ്എഫ്ഐക്ക് വമ്പൻ തിരിച്ചടി! കടുത്ത നടപടിയിലേക്ക് വിസി, സർവകലാശാല യൂണിയൻ അസാധു ആക്കും..!! അന്വേഷണം ആവശ്യപ്പെടും

തിരുവനന്തപുരം: യുവജനോത്സവവുനായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളിൽ കടുത്ത നടപടിയെടുക്കാൻ കേരള സർവകലാശാലയുടെ തീരുമാനം. എസ് എഫ് ഐക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനങ്ങളടക്കമാണ് കേരള വി സിയുടെ ഭാഗത്ത്…

മത്സരവുമില്ല, ഫലപ്രഖ്യാപനവുമില്ല!! കേരള സർവകലാശാല കലോത്സവം തടഞ്ഞ് വിസി

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കലോത്സവം നിര്‍ത്തിവെക്കാന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ല. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയർന്നതോടെയാണ് തീരുമാനം. പരാതികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി…