ചീഫ് വിപ്പ് ഡോ. എൻ.ജയരാജിന്റെ “പുള്ളിപ്പുലികളും വള്ളിപ്പുലികളും” നവംബർ നാലിന്..!!
കോട്ടയം: കാഞ്ഞിരപ്പള്ളി എം.എൽ.എയും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ.ജയരാജ് രചിച്ച ‘പുള്ളിപ്പുലികളും വള്ളിപ്പുലികളും’ എന്ന പുസ്തകം നവംബർ നാലിന് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ…
