Category: Education

മഴ ശക്തം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

പത്തനംതിട്ട: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് (4-9-23 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. അതേസമയം മുൻനിശ്ചയിച്ച പരീക്ഷകൾക്ക്…

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ബയോഡാറ്റാ സഹിതം mescollegeerattupetta@ gmail.com m വിലാസത്തിൽ ഇമെയിൽ വഴി അപേക്ഷിക്കുക. അവസാന തീയതി…

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സ്കൂൾ ഹെഡ്മാസ്റ്റർ പിടിയിൽ; പിടിയിലായത് എ.ഇ.ഒയ്ക്കായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ..!!

കോട്ടയം: എ.ഇ.ഒയ്ക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. സിഎൻഐ എൽപി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ടി.ജോണിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ്…

‘രാത്രി മാനത്തു നോക്കിയിരിക്കാം; കാണാം ആകാശ വിസ്മയം..!!’ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ഇന്ന്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: ആകാശം വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ചവരെ. ആകാശത്ത് പൂരം പൊട്ടിവിടരുന്ന സമയം. ഈ വര്‍ഷത്തെ തന്നെ ഏറ്റവും സുപ്രധാന…

ഐഐടി ബോംബെയിലെ ‘വെജിറ്റേറിയൻ ഓൺലി’ പോസ്റ്റർ വിവാദത്തിൽ

മുംബൈ: ഐഐടി ബോംബെയുടെ ഹോസ്റ്റലുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളോട് വിവേചനം കാട്ടുന്നതിനെതിരെ വ്യാപക വിമർശനം. “വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ മാത്രമേ ഇവിടെ ഇരിക്കാൻ പാടുള്ളൂ”…

ലേണേഴ്സ് വേണ്ട! പ്ലസ് ടു പരീക്ഷ പാസായവർക്ക് നേരിട്ട് ലൈസൻസ്; പദ്ധതി അന്തിമഘട്ടത്തില്‍

പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ…

DKLM കോട്ടയം മേഖല മദ്രസ അധ്യാപക പരിശീലന കോഴ്സ്

കോട്ടയം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെയും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സി. ജി ) യുടെയും നേതൃത്വത്തിൽ മദ്രസ അധ്യാപകർക്കുള്ള പരിശീലന…

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ; സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടത്തും

തിരുവനന്തപുരം: ഇത്തവണ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ…

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ (വ്യാഴം) അവധി

കോട്ടയം: ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ (ജൂലൈ 20 വ്യാഴാഴ്ച ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉത്തരവിറക്കി. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള…

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ബുധൻ ) ഉച്ചക്കുശേഷം അവധി

കോട്ടയം: പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന…

You missed