Category: Education

പെൺപടയുടെ മാത്രമായിരുന്ന കുത്തക; ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം

ചങ്ങനാശ്ശേരി: പെൺപടയുടെ മാത്രം കുത്തകയായിരുന്ന ചങ്ങനാശ്ശേരി അസംപ്ഷൻ ഓട്ടോണമസ് കോളജിൽ ഈ അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം. 74 വർഷമായി മികവിൻറെ പടവുകൾ ചവിട്ടിക്കയറി, മൂല്യബോധവും…

“പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കിയ ഞങ്ങൾക്ക് ഞങ്ങളുടെ തന്നെ അഭിനന്ദനങ്ങൾ”; ചിരി പടർത്തി മുണ്ടക്കയം കോരുത്തോട് പ്രത്യക്ഷപ്പെട്ട ഒരു ഫ്ലക്സ് ബോർഡ്

മുണ്ടക്കയം: കഴിഞ്ഞ ദിവസം പ്ലസ് ടു പരീക്ഷാഫലം വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ കൊരുത്തോട് കവലയിൽ റോഡരികിൽ ഒരു ഫ്ലെക്സ‌് സ്ഥാപിച്ചു. രണ്ട് കൗമാരക്കാരുടെ പടവും തലവാചകവും…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് എസ്.ഡി.പി.ഐയുടെ ആദരവ്

കാഞ്ഞിരപ്പള്ളി: എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ എസ്ഡിപിഐ പാറക്കടവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമെൻ്റോ നൽകി ആദരിച്ചു. എസ്ഡിപിഐപാറക്കടവ് ബ്രാഞ്ച്…

ഈരാറ്റുപേട്ടയിൽ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: തേവരുപാറ ജബലന്നൂർ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ തേവരുപാറ മദ്രസ്സ ഹാളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിലെ…

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 93.60 % വിജയം; ഫലം അറിയാം ഈ വെബ്സൈറ്റുകളിലൂടെ

സി.ബി.എസ്.ഇയുടെ പത്താംക്ലാസ് പരീക്ഷഫലവും പ്രഖ്യാപിച്ചു. 93.60 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പെണ്‍കുട്ടികളാണ് മികച്ച വിജയം നേടിയത് (94.75%). പത്താംക്ലാസിലും തിരുവനന്തപുരം മേഖല തന്നെയാണ് വിജയക്കണക്കില്‍…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല; അധിക ബാച്ച് അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ്…

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ആണ് ആകെ വിജയശതമാനം. 99.9% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 98.47 ശതമാനവുമായി ചെന്നൈ രണ്ടാമതും 96.95…

ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 2,94,888 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍…

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; റിസൾട്ടറിയാം ഈ വെബ്സൈറ്റുകളിലൂടെ

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു. 71,831 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. മന്ത്രി…