Category: Death

ഇടുക്കി പൂപ്പാറയില്‍ രണ്ടര വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു..!!

ഇടുക്കി: പൂപ്പാറയിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടി മരിച്ചു. പന്നിയാർ പുഴയിലാണ് അപകടം. രണ്ടര വയസുള്ള മിത്രന്‍ ആണു മരിച്ചത്. തമിഴ്‍നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകനാണ്.…

തൃശൂരിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂർ മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപെട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്,…

ആലപ്പുഴയിൽ മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മത്സ്യക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പഴവീട് ചിറയിൽ അഖിൽ രാജ്(28) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മത്സ്യക്കുളം…

കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കാസർകോട് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ (45) കുഴഞ്ഞുവീണ് മരിച്ചു.ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോൺഗ്രസ്…

ഇടുക്കി ചിന്നക്കനാലില്‍ കാട്ടനാ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം..!!

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ സ്വദേശി പരിമളമാണ് മരിച്ചത്. തോട്ടം തൊഴിലാളികൾ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടന ആക്രമിച്ചത്. പന്നിയാർ എസ്റ്റേറ്റിൽ…

മുണ്ടക്കയത്ത് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; അപകടത്തിൽ ഡ്രൈവർ മരിച്ചു

മുണ്ടക്കയം: കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർ മരിച്ചു. മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12:30 ന്…

സാമ്പത്തിക ബാധ്യതയ്ക്കിടെ കൃഷിനാശം; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി..!!

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി ജോസ് ഇടപ്പാറക്കലിനെയാണ് (66) മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ്…

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു..!!

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് സത്തൂർ വിരുദനഗർ സ്വദേശിയായ റ്റി.എൻ സെന്തിൽകുമാർ (69) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ. ശബരിമല…

കോട്ടയം കിടങ്ങൂരിൽ പടക്കശാലയിലുണ്ടായ സ്ഫോടനം; പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു..!!

കോട്ടയം: കിടങ്ങൂരിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചെമ്പിളാവ് ഐക്കരയിൽ ജോസിന്റെ മകൻ ജോജി ജോസാണ് (21)മരിച്ചത്. ബുധനാഴ്ച രാവിലെ…

അമ്മയോടൊപ്പം പോകവെ പുലി ആക്രമിച്ചു; മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം..!!

ഗൂഡല്ലൂർ: നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി…