Category: Death

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; മുസ്ലിം യുവാവ് പാചകം ചെയ്തത് ബീഫ് അല്ലെന്ന് പരിശോധന ഫലം

ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ, കഴിച്ചത് ബീഫ് ആയിരുന്നില്ലെന്ന് പരിശോധനാ ഫലം. ചർകി ദാദ്രി ജില്ലയിൽ ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിന്റെ സത്യാവസ്ഥ…

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെല്‍വരാജിനെ…

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാട് ആണ് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55) ജാൻസി, (50…

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം! കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്ന് പൊലീസ്, അമിത വേഗതയിൽ ലോറിയിലേക്ക് ഇടിച്ചുകയറി

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മണിക്കശ്ശേരി സ്വദേശി…

പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർഥാടകൻ മരിച്ചു; അപകടം ദർശനം കഴിഞ്ഞ് മടങ്ങവെ

പത്തനംതിട്ട: പമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർഥാടകൻ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ്(22) മരിച്ചത്. ബന്ധുക്കൾക്കൊപ്പം ഇന്നലെ ശബരിമലയിൽ എത്തിയ അശ്വൽ ദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.…

വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പരുന്തുംമല പെട്രോൾ പമ്പിന് സമീപത്തു വച്ചാണ് അപകടം നടന്നത്. നന്ദു (19 ) ആണ്…

വാല്‍പ്പാറയില്‍ അമ്മയുടെ മുന്നില്‍ വെച്ച് ആറുവയസ്സുകാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു

ചാലക്കുടി: വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. കോയമ്പത്തൂര്‍ അനുല്‍ അന്‍സാരി ഭാര്യയും…

മുണ്ടക്കയത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

മുണ്ടക്കയം കോരുത്തോട് അമ്പലക്കുന്ന് 116 റോഡിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോരുത്തോട് സ്വദേശികളായ കിഷോറും രാജേഷുമാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം…

മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് 2 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നടന്നുപോയ കുട്ടികൾ

വടക്കാഞ്ചേരിയില്‍ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി…

‘എഡിഎം നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു, 98,500 രൂപ സംഘടിപ്പിച്ചു നൽകി’: പെട്രോൾ പമ്പുടമ

മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പെട്രോൾ പമ്പുടമയും ശ്രീകണ്ഠാപുരം സ്വദേശിയുമായ പ്രശാന്തൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എൻഒസി നൽകാനാണ് പണം…