Category: Death

പ്രസവ ശേഷം മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു! അസ്മ മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്‌; വേദനക്കിടയില്‍ വെള്ളം കൊടുത്തത് മൂത്ത മകന്‍; കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിക്കാത്ത സിറാജുദ്ദീനെതിരെ പ്രതിഷേധം ശക്തം

എറണാകുളം പെരുമ്ബാവൂർ സ്വദേശിനിയായ യുവതി മലപ്പുറത്തെ വാടകവീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അഞ്ചാം പ്രസവത്തില്‍ 35കാരിയായ അസ്‌മ മരിച്ചത് രക്തം വാർന്നാണെന്ന് കണ്ടെത്തി.…

35 വയസിനിടെ അഞ്ച് പ്രസവം; വീട്ടിലെ പ്രസവത്തിന് ശേഷം അമിത രക്തസ്രാവം; മൂന്ന് മണിക്കൂർ വേദന കൊണ്ട് പുളഞ്ഞിട്ടും അസ്മയുടെ നിലവിളി അവഗണിച്ചു; മരിക്കും വരെ ആശുപത്രിയിലെത്തിക്കാതെ ഭർത്താവിന്റെ സ്വയം ചികില്‍സ; അമ്മയുടെ മരണശേഷം ആ ചോരക്കുഞ്ഞിനെയും ആശുപത്രിയിലാക്കിയില്ല! സിറാജുദ്ദീന്‍റെ ക്രൂരത തുറന്നുപറഞ്ഞ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും..

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെത്തുടർന്ന് രക്തംവാര്‍ന്ന് 35കാരി മരിച്ചതില്‍ നടുങ്ങി കേരളം. പെരുമ്പാവൂര്‍ സ്വദേശിനി അസ്മയുടെ മരണത്തില്‍ ഭര്‍ത്താവ് സിറാജുദ്ദിന്‍റെ ക്രൂരത തുറന്നുപറഞ്ഞ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നിരിക്കുകയാണ്.…

കാട്ടാന ആക്രമണത്തിൽ 22കാരന് ദാരുണാന്ത്യം! മുണ്ടൂരിൽ നാളെ സിപിഎം ഹർത്താൽ

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ…

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു! ഒപ്പമുണ്ടായിരുന്ന അമ്മക്ക് ഗുരുതര പരുക്ക്

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…

യൂട്യൂബിൽ ‘മടവൂർ ഖലീഫ’, സിദ്ധ വൈദ്യവും മന്ത്രവാദ ചികിത്സയും  പ്രചരിപ്പിക്കുന്ന വീഡിയോകൾ! അസ്മയുടെ പോസ്റ്റ്മോർട്ടം നിർണായകം

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ അസ്മയെന്ന യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുപ്പത്തിയഞ്ചു വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിസ്തയ്ക്കിടെ മരിച്ചത്.…

ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം; പിന്നാലെ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു! സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവ് ഫ്ലാറ്റിന്…

കോട്ടയം പാലായിൽ ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്. 📌 വാർത്തകൾ…

ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ മരിച്ചത് മൂന്ന് ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ജീവിതം ആസ്വദിച്ച് കൊണ്ടിരുന്നപ്പോള്‍! മരണ കാരണമായത് മാരകമായ ലൈംഗിക ഉത്തേജക മരുന്ന്; ‘കാമഗ്ര’യുടെ കുപ്പി നീക്കി, മരണകാരണം ഹൃദയാഘാതത്തിലൊതുക്കി, താരത്തിന്റെ മരണത്തിൽ വെളിപ്പെടുത്തൽ…

ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഷെയ്ന്‍ വാണിന്റെ മരണത്തില്‍ പൂതിയ വെളിപ്പെടുത്തല്‍ പുറത്ത്. മാരകമായ ഉത്തേജക ലൈംഗിക മരുന്ന് അടിച്ച് മൂന്ന് ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം സെക്‌സ് ആഘോഷമാക്കുമ്പോഴായിരുന്നു മരണം…

മുണ്ടക്കയം ടൗണിന് സമീപം കിണറിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി!

മുണ്ടക്കയം ടൗണിന് സമീപം കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയേറ്ററിന്റെ പുറകുവശത്താണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെത് എന്ന് തോന്നുന്ന മൃതദേഹത്തിന് ഏതാനും ദിവസത്തെ…

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നായ്ക്കൾ കടിച്ചുകീറിയ നിലയിൽ നവജാതശിശുവിന്റെ മൃതദേഹം! ദമ്പതികൾ കസ്റ്റഡിയിൽ

ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ…