വീടിന്‍റെ മുന്നിൽ ‘മീനേ മീനേ’ എന്ന് വിളിച്ചു കച്ചവടം ചെയ്യുന്നത് ഇഷ്ടമായില്ല; മത്സ്യ വില്‍പ്പനക്കാരനെ പട്ടികകൊണ്ട് മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍!
വീടിന്റെ മുന്നിൽ കൂടി ‘മീനേ മീനേ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് മത്സ്യക്കച്ചവടം നടത്തിയ മീൻകാരനെ പട്ടികകൊണ്ട് ആക്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ മുനിസിപ്പൽ സക്കറിയാ വാർഡിൽ…
