വില കുറവാണെന്ന് കരുതി പിന്നാലെ പോകല്ലേ..; തമിഴ്നാട് സ്വദേശികള്‍ വിറ്റ മുട്ടയില്‍ പ്ലാസ്റ്റിക്കും റബ്ബറും!
കുറഞ്ഞവിലയില്‍ തമിഴ്നാട് സ്വദേശികളില്‍ നിന്ന് മുട്ട വാങ്ങിയവർ വഞ്ചിതരായി. വാങ്ങിയ മുട്ടകള്‍ എല്ലാം ഉപയോഗശൂന്യമായിരുന്നുവെന്നാണ് പരാതി. കണിയാമ്ബറ്റ, മില്ലമുക്ക് എന്നീ പ്രദേശങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ എത്തിയ തമിഴ്നാട് സ്വദേശികളില്‍…
