Category: Crime

വയനാട്ടിൽ ജ്യേഷ്ഠന്റെ അടിയേറ്റ് അനുജൻ മരിച്ചു

വ​യ​നാ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. വാളാട് എടത്തന വേങ്ങമുറ്റം കോളനിയിലെ ജയചന്ദ്രൻ (42) ആണ് മരിച്ചത്. സംഭവത്തിൽ ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ രാമകൃഷ്ണനെ…

റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യംപൊലീസുകാരന് സസ്‌പെന്‍ഷന്‍.

ഇടുക്കി: പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍സി.പി.ഒ. ടി.അജിമോനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. കേന്ദ്രത്തിലെ പ്രധാന…

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി നരഹത്യാ കുറ്റം നിലനില്‍ക്കും

കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി.വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രധാന ഉത്തരവ്.…

ജാഗ്രതൈ..! കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഫിനാൻസിന്റെ പേരിൽ വൻ തട്ടിപ്പ്; തട്ടിയെടുത്തത് ലക്ഷങ്ങൾ..! ഇരയായത് സ്ത്രീകൾ..! ക്രിട്ടിക്കൽ ടൈംസ് അന്വേഷണം..!

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഫിനാൻസിന്റെ പേരിൽ വൻ തട്ടിപ്പ്. സാധാരണക്കാരായ സ്ത്രീകളെ കെണിയിൽ വീഴ്ത്തി തട്ടിയെടുത്തത് ലക്ഷങ്ങൾ. ശ്രീ ലക്ഷ്മി ഫിനാൻസ് എന്ന…

വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ.

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 10 സെന്റ് കോളനി ഭാഗത്ത് നടുവിലെത്തു വീട്ടിൽ രാജൻ മകൻ രതീഷ്…

ഇടുക്കിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു.

ഇടുക്കി: ഇടുക്കി വെണ്മണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു.തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനാണ് (65) മരിച്ചത്. സംഭവത്തിൽ പ്രതി അലക്സിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന്…

മലപ്പുറം മുന്നിയൂരിൽ വൻ സ്വർണ്ണവേട്ട.

മലപ്പുറം: മലപ്പുറം മുന്നിയൂരിൽ വൻ സ്വർണ്ണവേട്ട.തേപ്പുപെട്ടി അടക്കം വിവിധ ഉപകരണങ്ങളുടെ ഇടയിൽ ഒളിപ്പിച്ചു കടത്തിയ 6.300 കിലോ സ്വർണ്ണമാണ് ഡിആർഐ പിടികൂടിയത്. ദുബായിൽ നിന്നും പാഴ്‌സലായി പാഴ്‌സലായി…

മദ്യപിച്ചെത്തി മർദ്ദിച്ചു..! ഭാര്യ കൊടുവാളെടുത്ത് വെട്ടി..! ഭർത്താവിന് ദാരുണന്ത്യം

കാസർകോട്: മദ്യപിച്ചെത്തിയ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു(54) ആണ് മരിച്ചത്. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ്…

മധുവിന് നീതി! 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി

പാലക്കാട്: അരി മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ പൈശാചികമായി മർദിച്ചു കൊന്ന കേസിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ്…

എലത്തൂര്‍ ട്രെയ്ന്‍ തീവെപ്പ് കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ.ഇന്നലെ രാത്രിയോടെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയാണ് പ്രതിയെ പിടികൂടിയതെന്നാണ്…

You missed