വര്‍ക്കലയില്‍ മകളുടെ വിവാഹ ദിവസം അച്ഛനെ വെട്ടിക്കൊന്നു! പ്രതികൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: വർക്കലയിൽ മകളുടെ വിവാഹദിനത്തിൽ അച്ഛനെ വെട്ടിക്കൊന്നു. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (63 ) കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ വെച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു…
