Category: Crime

തിരുവനന്തപുരത്ത് സ്റ്റേഷനിനുള്ളില്‍ പ്രതി പൊലീസുകാരനെ വെട്ടി..!!

തിരുവനന്തപുരം: തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിനുള്ളിൽ പ്രതി പൊലീസിനെ വെട്ടി പരിക്കേൽപ്പിച്ചു. അനസ് ഖാൻ എന്ന പ്രതിയാണ് പൊലീസുകാരനായ ബിനുവിനെയാണ് ആക്രമിച്ചത്. മറ്റൊരു പ്രതിയുമായി കൈവിലങ്ങിട്ടിരിക്കുകയായിരുന്ന അനസ്…

കോട്ടയം ചിങ്ങവനത്ത് വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ നാല് പേർ പിടിയിൽ

ചിങ്ങവനം: വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപുഴശ്ശേരി മാരാമൺ ഭാഗത്ത് പാറയിൽ കണ്ടത്തിൽ വീട്ടിൽ അനിൽകുമാർ (38), കൊല്ലം പെരുനാട്…

കറുകച്ചാൽ സ്വദേശിയായ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും മൊബൈൽഫോണും കവർന്നു! രണ്ടുപേർ അറസ്റ്റിൽ

കറുകച്ചാൽ : മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും, മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട ളാക്കാട്ടൂർ കവല ഭാഗത്ത് ആനകല്ലുംങ്കൽ വീട്ടിൽ നിതിൻ കുര്യൻ…

ജോലിസ്ഥലത്തെത്തി യുവതിയെ അപമാനിക്കാൻ ശ്രമം, എരുമേലി സ്വദേശി പിടിയിൽ

എരുമേലി: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ പനക്കവയൽ ഭാഗത്ത് മറ്റത്തിൽ വീട്ടിൽ അനൂപ് ആന്റണി (33) എന്നയാളെയാണ് എരുമേലി…

പാലായിൽ മകനെ കുത്തി പരിക്കേൽപിച്ച ശേഷം അച്ഛൻ തൂങ്ങി മരിച്ചു

പാലാ: വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. മകൻ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു!! മണിമല സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും

ചങ്ങനാശേരി :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും, 3 ലക്ഷത്തി 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മണിമല പൂവത്തോലി നാല് സെന്റ്…

മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു, വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊന്നു!! അമ്മയും കാമുകനും അറസ്റ്റിൽ‌

തിരുവനന്തപുരം: മദ്യലഹരിയിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിലാണ് സംഭവം.ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (1) കൊലപ്പെടുത്തിയ സംഭവത്തിലാണ്…

എന്താ വെറൈറ്റി അല്ലേ..?? യാത്രക്കാരന്‍റെ കൈവശം സ്വര്‍ണം പൂശിയ ലുങ്കി മുണ്ടുകള്‍..!! സ്വർണക്കടത്തിന്റെ പുതുവഴികൾ കണ്ട് അന്തംവിട്ട് കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടുപേരില്‍നിന്നായി മൂന്നു കിലോ സ്വർണം പിടികൂടി. രണ്ട് കിലോ ഗ്രാം സ്വര്‍ണം കോഴിക്കോട് സ്വദേശി ഷുഹൈബില്‍ നിന്നും ഒരു കിലോ…

കോട്ടയം ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; തിരുവല്ല സ്വദേശി പിടിയിൽ

ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ഇരുവെള്ളിപ്പറ ഭാഗത്ത് പ്ലാംപറമ്പിൽ വീട്ടിൽ സുമേഷ് സുധാകരൻ (38) എന്നയാളെയാണ് ചിങ്ങവനം പോലീസ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 20 വർഷം തടവും 4 ലക്ഷം രൂപ പിഴയും..!!

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കോടതി 20 വർഷം തടവിനും, 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി മാനിടുംകുഴി…