Category: Crime

കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ വാഹനാപകടം;10 പേർക്ക് പരിക്ക്..!!

കുട്ടിക്കാനം: കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ സ്കൂളിന് സമീപത്താണ് അപകടം…

കോട്ടയത്ത്‌ പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ യുവാവ് പിടിയിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം, മൂത്തേടത്തുകാവ് ഭാഗത്ത് കിടപ്പുറത്തുചിറ വീട്ടിൽ ജിതിൻ (22) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.…

കളമശ്ശേരി സ്ഫോടനം: ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം എട്ടായി

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനയ്ക്കിടയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ്…

ഗർഭിണിയാണെന്ന് ആരും അറിഞ്ഞില്ല; തിരുവല്ലയിൽ 20കാരി നവജാത ശിശുവിനെ കൊലപ്പെടുത്തിയത് മുഖത്ത് വെള്ളമൊഴിച്ച്..!!

പത്തനംതിട്ട: തിരുവല്ലയിൽ നവജാതശിശുവിന്റെ മരണം ക്രൂരകൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു…

യുവഡോക്ടർ സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ സംഭവം; സുഹൃത്ത് കസ്റ്റഡിയില്‍..!! മുന്‍കൂര്‍ജാമ്യം തേടാനുള്ള നീക്കം പൊളിഞ്ഞു

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടനാ ഭാരവാഹിയുമായിരുന്ന ഡോ: റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തി…

കോട്ടയം ചിങ്ങവനത്ത് വീട് മാറുന്നതിനെചൊല്ലി സംഘർഷം; യുവാക്കൾ പിടിയിൽ

ചിങ്ങവനം: വീട് മാറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുറിച്ചി കാലായിപ്പടി ഭാഗത്ത് അമ്പാട്ട് കടവിൽ വീട്ടിൽ വിപിൻ…

കോട്ടയം ചിങ്ങവനത്ത് മുൻവൈരാഗ്യത്തെ തുടർന്ന് വീട് കയറി അതിക്രമം; ഒരാൾ പിടിയിൽ

ചിങ്ങവനം: വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം, നിതീഷ് ഭവൻ വീട്ടിൽ നിധീഷ് ചന്ദ്രൻ (33) എന്നയാളെയാണ് ചിങ്ങവനം…

കോട്ടയം മണിമലയിൽ മധ്യവയസ്കനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ പിടിയിൽ

കാഞ്ഞിരപ്പള്ളി (മണിമല): മധ്യവയസ്കനെയും, ഭാര്യയെയും തോക്കും, വടിവാളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വടശ്ശേരിക്കര പരുത്തിക്കാവ് ഭാഗത്ത് മതുരംകോട്ട്…

ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു..!!

ആലപ്പുഴ: ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കറിക്കത്തി…

കോട്ടയം ചിങ്ങവനത്ത് റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെ ആക്രമിച്ച കേസ്!! ഒരാൾ പിടിയിൽ

ചിങ്ങവനം: റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി സലാം (35) എന്നയാളെയാണ് ചിങ്ങവനം…