കൊച്ചിയിൽ വാടകയ്ക്കെടുത്ത വീടുകൾ വ്യാജരേഖയുണ്ടാക്കി ഉടമ അറിയാതെ പണയത്തിന് നൽകി; ലക്ഷങ്ങളുടെ തട്ടിപ്പ്
കാക്കനാട്(കൊച്ചി): വാടകയ്ക്കെടുക്കുന്ന വീടുകൾ ഉടമ അറിയാതെ വ്യാജ രേഖകളുണ്ടാക്കി മറ്റുള്ളവർക്ക് പണയത്തിന് നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘങ്ങൾ കാക്കനാട് കേന്ദ്രീകരിച്ച് സജീവമാകുന്നു. തൃക്കാക്കര ഭാഗത്ത് വാടക വീടുകൾക്കും…
