ഭാര്യവീട്ടുകാർക്ക് മുൻപിൽ ആളാവണം; തൊഴിൽരഹിതനായ യുവാവ് മൊബൈലിനായി 13കാരനെ കുത്തിക്കൊന്നു; ജീവപര്യന്തം
തൊഴിൽരഹിതനായ യുവാവ് ഭാര്യവീട്ടുകാരുടെ മുൻപിൽ ഗമ കാണിക്കാൻ 13കാരനെ കൊലപ്പെടുത്തി മൊബൈൽ മോഷ്‌ടിച്ച സംഭവത്തിൽ യുവാവിന് ജീവപര്യന്തം തടവുശിക്ഷ. മഥുര കോടതിയാണ് ശിക്ഷ വിധിച്ചത്. ആഗ്ര സ്വദേശി…
