കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി! കോട്ടയം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് നേരെ അതിക്രമം. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാനാണ് രോഗിയെ കൊണ്ടുവന്നത്. അക്രമാസക്തനായ ഇയാൾ, ഡ്യൂട്ടി റൂമിൽ ഉണ്ടായിരുന്ന…
