‘മുറിയില്‍ വച്ച് കടന്നുപിടിച്ചു, ഇംഗിതത്തിന് വഴങ്ങാത്തതിന് തൊഴില്‍ നിഷേധിച്ചു’; മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ ഹെയര്‍ ഡ്രസര്‍
കൊച്ചി: മേക്കപ്പ് ആര്‍ട്ടിസ്റ്റും ഷോര്‍ട്ട് ഫിലിം അസിസ്റ്റന്റ് ഡയറക്ടറും ലൈംഗികാതിക്രമം കാണിച്ചെന്ന ആരോപണവുമായി കൊച്ചിയിലെ ഹെയര്‍ ഡ്രസര്‍. മുറിയില്‍ വച്ച് കടന്നുപിടിക്കുകയും തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി…
