Category: Accident

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം; തിരുവനന്തപുരത്ത് നവജാതശിശു ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ്…

പൊൻകുന്നത്ത് വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: പൊൻകുന്നം – പാല റോഡിൽ ഒന്നാം മൈലിൽ വാഹനാപകടം. ഒരാൾക്ക്‌ ഗുരുതര പരിക്ക്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഒന്നാം മൈലിൽ വഴിയോരത്ത് കടല കച്ചവടം നടത്തിയിരുന്നയാളുടെ…

മണർകാട് അയർക്കുന്നത്ത് കാർ കീഴ്മേൽ മറിഞ്ഞ് അപകടം; കാർ യാത്രികരായ പാലാ സ്വദേശികൾക്ക് പരിക്കേറ്റു

കോട്ടയം: മണർകാട് അയർക്കുന്നം റോഡിൽ കാർ കീഴ്മേൽ മറിഞ്ഞു. പാലാ സ്വദേശികളുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കുട്ടികളുൾപ്പെടെ…

കോന്നിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

പത്തനംതിട്ട: കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തിൽ ഒരാൾ മരിച്ചു. ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്ന എം എസ് മധു(65) ആണ് മരിച്ചത്.…

വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

വയനാട്: മാനന്തവാടി- കോഴിക്കോട് സംസ്ഥാനപാതയില്‍ പച്ചിലക്കാട് കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവിര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.30യോടെയായിരുന്നു അപകടം.…

പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

കൊച്ചി: പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. ബന്ധുക്കളായ അഭിനവ് (13), ശ്രീവേദ (10), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. പല്ലൻതുരുത്തിൽ മുസ്രിസ് പൈതൃക ബോട്ട്…

കൊച്ചി കിന്‍ഫ്രാ പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തിൽ തീപ്പിടുത്തം

കൊച്ചി: കൊച്ചി ജിയോ ഇൻഫോപാർക്കില്‍ തീപിടുത്തം. ജിയോ ഇൻഫോ പാർക്ക് ഐ.ടി കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിൽ ജീവനക്കാർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നാല് യൂണിറ്റ് ഫയർ ഫോഴ്സ്…

പാറശ്ശാലയിൽ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം: 12 വയസുകാരന്‍ മരിച്ചു; 11 പേർ ആശുപത്രിയിൽ.

തിരുവനന്തപുരം: പാറശ്ശാലയിൽ പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു. എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ (12) ആണ് മരിച്ചത്. അപകടത്തിൽ 11…

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം; മാരുതി സ്വിഫ്റ്റും എയ്സും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളി: ദേശീയപാത 220ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്ന് വന്ന എയിസ് (ace)…

കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

കോഴിക്കോട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാന്റെ മൊബൈൽ ഫോണാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. രാവിലെ ഏഴ് മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു…