Author: Critical Times Web

കൈയില്‍നിന്ന് പിടിവിട്ടോടി, അമ്മയുടെ കൺമുന്നിൽ സ്കൂ‌ൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയില്‍ അമ്മയുടെ കൺമുമ്പില്‍ വെച്ച് സ്‌കൂള്‍ ബസ് ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. പട്ടാമ്പിക്ക്…

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി! പ്രതി കിരണ്‍ കുമാറിന് ജാമ്യം

ന്യൂഡല്‍ഹി: വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം…

സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു; ഒഴിവായത് വൻ ദുരന്തം

സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് ഗുൽമോഹർ മരം പതിച്ചത്. രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു…

താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്, എല്ലാ വാതിലും കൊട്ടിയടച്ചപ്പോഴാണ് തുറന്നു പറയാന്‍ നിര്‍ബന്ധിതനായത് , ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തിയതെന്നും ഡോ. ഹാരിസ്

തിരുവനന്തപുരം: ബ്യൂറോക്രസിയുടെ ചുവപ്പുനാടയ്ക്കും മെല്ലെപ്പോക്കിനുമെതിരെ, സംവിധാനം നന്നാകാനാണ് പ്രതികരിച്ചത്. സര്‍ക്കാരിനെയോ ആരോഗ്യമന്ത്രിയേയോ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആയിരുന്നു. തന്റെ കരിയറും…

കണ്ണൂർ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ആറ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ്…

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി, എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

എറണാകുളം. പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തി.…

നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി, നടി മീനു മുനീർ അറസ്റ്റിൽ

നടനും സംവിധായകനുമായ ബാലചന്ദ്രകുമാറിനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. അറസ്റ്റ്…

കണ്ണൂരിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി, പാമ്പിനെ കണ്ടെത്തിയത് ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിൽ

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിലെ വീട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ‌ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇലക്ട്രോണിക് ടോയ്…

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, പോളിടെക്നിക് വിദ്യാർഥിനി ജീവനൊടുക്കി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം∙ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, പോളിടെക്നിക് വിദ്യാർഥിനി ജീവനൊടുക്കി. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20)യാണ് വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി…

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ സ്ഫോടനം, മരിച്ചവരുടെ എണ്ണം 42, മരണസംഖ്യ ഉയരാൻ സാധ്യത

ഹൈദരാബാദ് ∙ തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണസംഖ്യ 42 ആയി. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ. രാസപദാർഥങ്ങളിലെ ജലാംശം നീക്കം ചെയ്യുന്ന ഡ്രയറിൽ ഉന്നതമർദം…