Author: Reporter Critical times

വൈദ്യുതി കരാര്‍: ‘രേഖകള്‍ പുറത്തുവിടാന്‍ മടി എന്തിന്?’ മുഖ്യമന്ത്രി ഒളിച്ചോടാന്‍ ശ്രമിക്കുന്നെന്ന് പിണറായി

തിരുവനന്തപുരം: വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തത നല്‍കുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍…

വമ്പൻ സർപ്രൈസ്! ഭാഗ്യാന്വേഷികൾക്ക് സന്തോഷ വാർത്ത; ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക വീണ്ടും കൂട്ടി, ഇത്തവണ 25 കോടി!

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം വരെ 20 കോടിയായിരുന്ന ഒന്നാം…

ബാർ ലൈസൻസ് നീക്കത്തെ സർക്കാർ തടഞ്ഞു, അതിൽ ഗോവിന്ദന് ബുദ്ധിമുട്ടുണ്ടാകും; അഴിമതിക്കെതിരെയുള്ള എല്ലാ നിലപാടുകൾക്കും പിന്തുണ

ആലപ്പുഴ: അഴിമതിക്കെതിരെയുള്ള എല്ലാ നിലപാടുകൾക്കും തന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ലിജു. ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റുന്നത് അധികാരമുള്ള ആളുകളാണ്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ,…

മലപ്പുറത്തും കോഴിക്കോട്ടും ഷിഗല്ല സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരിൽ ഹോട്ടൽ ഭക്ഷണം കഴിച്ച മൂന്ന് പേർക്കും കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർഥികൾക്കുമാണ് രോഗം ബാധിച്ചത്.…

‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. അദ്ദേഹം സമരപ്പന്തലിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു. അന്യായമായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം,…

സബ് ജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന നേട്ടവുമായി കാഞ്ഞിരപ്പള്ളി NHA UPS

കാഞ്ഞിരപ്പള്ളി: സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും മികച്ച നേട്ടങ്ങൾ സ്വന്തമാക്കി കാഞ്ഞിരപ്പള്ളി NHA UPS മികവ് തെളിയിച്ചു. സബ് ജില്ലാ അറബിക് കലോത്സവത്തിൽ എൽ.പി., യു.പി. വിഭാഗങ്ങളിൽ…

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,280 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കൂടിയത്. 13,160…

വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മണർകാട് സ്വദേശി ദേവാശിഷിന് (25) പരിക്കേറ്റു. രാത്രി…

‘പോകേണ്ടന്ന് അഭിരാമിനോട് പറഞ്ഞതാണ്, അവനും അത് അറിഞ്ഞില്ല; പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം, ജയിലില്‍ ഇട്ടു തീറ്റിപ്പോറ്റരുത്’

തിരുവനന്തപുരം∙ കൊലപാതകത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് സ്‌കൂളില്‍ പ്രശ്‌നമുണ്ടെന്ന് അഭിരാം പറഞ്ഞിരുന്നതായി സഹോദരി ആര്യ. എന്നാല്‍ ഇത്രത്തോളം ഗൗരവമുള്ളതാണെന്ന് അറിഞ്ഞിരുന്നില്ല. സ്‌കൂളിലെ ചെറിയ കശപിശയാണെന്നു മാത്രമാണ് പറഞ്ഞത്. അല്ലാതെ…

സാമ്പത്തിക ക്രമക്കേടുകളും പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികളും; കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികന് ശുശ്രൂഷാ വിലക്കേര്‍പ്പെടുത്തി സഭ!

കാഞ്ഞിരപ്പള്ളി: സാമ്പത്തിക ക്രമക്കേടുകളും പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികളും നടത്തിയെന്ന ആരോപണം ഉയർന്നതോടെ കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികന് ശുശ്രൂഷാ വിലക്ക്. വൈദികവൃത്തി സ്വീകരിച്ച ഇരട്ടകൾ എന്ന നിലയിൽ ഏറെ…