കോട്ടയത്ത് ടിപ്പർ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ
കറുകച്ചാല്‍: ടിപ്പർ ഡ്രൈവറായ യുവാവ് തന്റെ പറമ്പില്‍ മണ്ണിറക്കിയതിനു പണം ആവശ്യപ്പെട്ട് ഇയാളെ ആക്രമിച്ച് പണം കവര്‍ന്നെടുത്ത കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ…
